Wednesday 23 November 2016

പുലി മുരുകൻ


പഴയ ലാലേട്ടൻ. . . പുതിയ ലാലേട്ടൻ. . . എന്നൊന്നില്ല. ഒരേയൊരു ലാലേട്ടൻ മാത്രം. . . അന്നും ഇന്നും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പുലിമുരുകനിൽ മോഹൻലാൽ ചെയ്ത ആക്ഷൻ സീൻസ് കണ്ടാൽ അത് ഒന്നു കൂടി ബോദ്ധ്യമാകും. എന്നാൽ, ഇന്ന് ആ എനർജി ലെവൽ ഒന്നു കൂടിയോ എന്ന സംശയം മാത്രമേ ഉള്ളൂ.




തോപ്പിൽ ജോപ്പനെ അടിച്ചു പൊട്ടക്കിണറ്റിൽ ഇട്ട കേസിലെ ഒന്നാം പ്രതി

പുലി മുരുകൻ !!!
പുലി മുരുകൻ !!!
പുലി മുരുകൻ !!!


മമ്മൂട്ടി വൈശാഖ് പുതിയ ചിത്രം വരുന്നു.... പുലിമുരുകന്
 പോലൊരു ചിത്രം വേണമെന്ന മമ്മൂട്ടിയുടെ നിര്
ബന്ധത്തിനു വഴങ്ങിയാണ് വൈശാഖ് ചിത്രം ചെയ്യുന്നത്... ആമസോണ്
 കാടുകളുടെ അടുത്തുള്ള ഒരു പൊന്തക്കാട്ടില്
 ആമകളെ വേട്ടയാടുന്ന ആമ വേട്ടക്കാരനായ 'ആമഖാദര്
' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്... ഇക്ക ഡ്യൂപ്പില്ലാതെ ആമയെ ഓടി തോല്
പ്പിക്കുന്നതാണ് ചിത്രത്തിന്
റെ ഹൈലൈറ്റ്... പീറ്റര്
 ഹെയന്
റെ വീട്ടിലെ അരി വെപ്പുകാരനാണ് സംഘട്ടനങ്ങള്
 ഷൂട്ട് ചെയ്യുന്നത്....




ലാലേട്ടൻ എന്ന മഹാനടന്റെ കൂടെ ആദ്യമായണ് അഭിനയിക്കുന്നത്..അതിന്റെ ഒരു പേടിയുണ്ടായിരുന്നു
.അഭിനയത്തെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ എനിയ്ക്ക് പറഞ്ഞു തന്നു.ലാലേട്ടനും ഞാനുമായുള്ള കോമ്പിനേഷൻ സീൻ അതുകൊണ്ട് തന്നെ എനിയ്ക്ക് നന്നായ് ചെയ്യാൻ കഴിഞ്ഞു...ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ലാലേട്ടൻ പറഞ്ഞ തമാശകൾ ഓർത്ത് ഇപ്പോഴും ചിരിവരുന്നു..ഇത്രയും മഹാനായ നടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണ്.."

*പുലിമുരുഗനിലെ പുലി..







സിനിമ കാണാൻ വീട്ടിൽ പൈസ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു..'' നീ പുലിമുരുഖനു പോയ മതി.. ജോപ്പന് പോവാണ്ട'' എന്ന്....
കാര്യം എന്താന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു. ജോപ്പൻ ദീപാവലിക്ക് ടിവിയിൽ വരും എന്ന്....
പകച്ച് പോയി....

.

😂😂😂 ജോപ്പൻ പൊളിച്ചു എന്നു ഇക്ക ഫാൻസ്
    പൊളിച്ചത് എന്റെ വീടും പറമ്പും എന്ന് നിർമാതാവ് 😢😢😢😢




Man 1 : ആ തീയറ്ററിൽ എന്താ ഇത്ര തിരക്ക്.....???

Man 2 : അവിടെ മമ്മൂട്ടിയുടെ 'തോപ്പിൽ ജോപ്പനാ'ണ്. പടം......

Man 1 : അയ്യോ.....അതു കാണാനാണോ ഇത്ര തിരക്ക്.......???

Man 2 : അതല്ല.....  അതു കാണാൻ ആരോ ഒരാൾ ടിക്കറ്റ് എടുത്തിട്ടുണ്ട്......

അയാളെ കാണാനാ ഈ തിരക്ക്.... ;) ;) ;


....ആദ്യം പറഞ്ഞു മുരുകനെ ജോപ്പൻ തകർക്കുമെന്ന് .ഇപ്പൊ പറയുന്നു 35 കോടിയുടെ പടം കൊണ്ട്‌ വെല്ലുവിളിക്കുന്നത്‌ ജോപ്പനെ പോലെ 5 കോടി ബഡ്ജറ്റുള്ള പടത്തിനെയാണോ എന്ന് ... അപ്പൊ 3 ജി ആയി എന്ന് ഉറപ്പായാ 5 കോടി തന്നെ ബഡ്ജറ്റിൽ തന്നെ വൻ കളക്ഷനുമായി നിക്കണ ഒപ്പം അവിടുണ്ട്‌ .തകർക്ക്‌ മക്കളെ ജയരാമന്റെ റെക്കോർഡ്സ്‌ കാണട്ടെ ...

കളിയൊക്കെ നിങ്ങളായി തുടങ്ങ്യോണ്ട്‌ ഇനി നിന്റെയൊക്കെ കച്ചോടം പൂട്ടിച്ചെ ഏട്ടനും പിള്ളാരും പോവൂ...



"പുലിമുരുഗൻ"
ഒറ്റവാക്കിൽ പറഞ്ഞാൽ അവതാരപ്പിറവിയുടെ രൗദ്ര ഭാവങ്ങൾ ആവാഹിച്ച ആ മൂർത്തിക് ഇപ്പോൾ പേര് പുലിമുരുഗൻ എന്നാണ്"
മോഹൻലാൽ ആയ കാലത്തു ചെയ്യാത്ത പ്രകടനം 56 ആം വയസിൽ പുഷ്പം പോലെ ചെയിതു കാട്ടി... അതി സാഹസിക രാഗങ്ങൾ പോലും ഒരു സുരക്ഷാ മാർഗം തേടാതെ അഭിനയിച്ചു 😊
ചിത്രം ഒരു വിസ്മയം ആണ്... പുലിയൂർ എന്ന് ചിത്രത്തിൽ പറയുന്ന ഗ്രാമം "മാമലക്കണ്ടം" എന്ന കൊച്ചു നാടാണ്... പൂയംകുട്ടി,പന്തപ്ര, അവറുകുട്ടി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്... 😊  മാമലക്കണ്ടം എന്ന ഈ കൊച്ചു ഗ്രാമം നാലു വശത്താൽ വനത്തിൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്... ഒരു ദ്വീപു പോലെ വനത്തിൽ ചുറ്റപ്പെട്ട വില്ലജ്... അധികമാരും അറിയാതെ കിടക്കുന്ന ഗ്രാമം എറണാകുള• ജില്ലയിലാണ്... ഇടുക്കി അതിർത്തിയും കൂടെയാണ്... പീണ്ടിമേട് വെള്ളച്ചാട്ടവും  മാമലക്കണ്ടം കാടുകളിൽ ആരും അറിയാത്ത വെള്ളച്ചാട്ടങ്ങളും അതി മനോഹരമായി പകർത്താൻ വൈശാഖ് എന്ന സംവിധായകന് കഴിഞ്ഞു... ഒരിക്കൽ കൂടെ നന്ദി പറഞ്ഞു കൊണ്ട് നിര്ത്തുന്നു... മാമലക്കണ്ടം എന്ന ഗ്രാമത്തിലെ ഓരോ ജനതയുടെ പേരിലും...



. ധൈര്യമായ് ടിക്കറ്റ് എടുത്തോളൂ ... ഒപ്പവും ദൃശ്യവും ആ റെക്കോർഡൊക്കെ ഇനി പഴങ്കഥയാണ്..... അത് മാത്രമല്ല നമ്മുടെ മലയാളം ഇൻഡസ്ട്രി ഇപ്പോ എത്തി നിൽക്കുന്ന ലെവൽ എന്നു പറയുന്നത്... ഈ ചിത്രം കണ്ടാൽ മനസ്സിലാവും.... ആരും ഇത് മിസ്സ് ചെയ്യരുത്... ചെയ്താൽ അത് വലിയ നഷ്ടം തന്നെയായിരിക്കും.....  കോമഡിയുണ്ട്... സസ്പെൻസുണ്ട്... സെന്റിമെൻസിന് അതും ഉണ്ട്.... പിന്നെ ആക്ഷൻ അത് ഹോളിവുഡ് ലെവലാണ്.. സംശയം ഉള്ളവർക്ക്.. കാണുമ്പോ... തനിയെ മനസ്സിലായിക്കോളും..... അത് കൊണ്ട് .... പറയാനുള്ളതെന്തെന്നാൽ.... ടൊറൻറിൽ... ഈ ചിത്രം വരുന്നതും നോക്കിയിരുന്ന്.... ഡൗൺലോഡ് ചെയ്ത്... നിങ്ങളുടെ മൊബൈലിൻറെ..6 ഇഞ്ച് ഡിസ്പ്ലേയിൽ ഒതുക്കാവുന്ന ഒരു പടം അല്ല ഇത്.... ഇപ്പോ ടിക്കറ്റ് എടുത്താൽ പിന്നീട് ദുഖിക്കണ്ട കാരണം... പിന്നീട്...കിട്ടില്ല... പടം ഹൗസ്ഫുള്ളാവും ഉറപ്പ്..... ഞാൻ ഏട്ടൻ ഫാനായതു കൊണ്ട് പറയുന്നതല്ല.... മലയാള സിനിമയെ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് പറയുന്നതാണ്.....  അതു കൊണ്ട് ധൈര്യമായി കാണുക നമ്മുടെ മലയാളത്തിന്റെ.... ലെവൽ അറിയുക.... മോഹൻലാൽ എന്ന നടനെ അറിയുക... ഒരു പാട് പേരുടെ കഷ്ടപ്പാടിന്റെ വില അറിയുക.... എന്റെ സ്വന്തം വാക്കുകളാണ്.... എവിടുന്നും കടം എടുത്തതല്ല.....
#PuliMuruganMania


🐆🐆🐆#Lallettan mass... 😘😘😘😘😘😘
മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടില്ല...
പക്ഷേ ആണൊരുത്തൻ മീശ പിരിച്ച് വന്നാൽ തിയേറ്റർ പൂരപറമ്പാകുന്നത് കണ്ടു... 💪💪💪
ലാലേട്ടൻ.. 👍👍👍
അതൊരു ആവേശം തന്നെയാ...💛💛💛💛💛💛💛






















എൻ്റെ ഗവേഷണ പ്രബന്ധം

സ്വീഡിഷ്   സർവകലാശാലയിൽ  നിന്ന്...ഡോക്ടറേറ്റ് നേടിയ
മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.....!!!


എൻ്റെ  ഗവേഷണ  പ്രബന്ധം ...എൻ്റെ ആദ്യത്തെ പുസ്തകം കടപ്പാട് ...ദൈവങ്ങളോട് ...അതെ ഒത്തിരി ആൾദൈവങ്ങളോട്
വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ എന്റെ പേര് ഒരിക്കലും വെട്ടാൻ ഒരവസരം പോലും കൊടുത്തിട്ടില്ല എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്ളാസിലിരുത്തി --പഠിപ്പിച്ച ഒരു കൂട്ടം അദ്ധ്യാപകർ, പത്താം ക്ളാസ് കഴിഞ്ഞു  കൂലിവേലയ്ക്കിറങ്ങിയ സമയം ...ജോൺസൺ സാറിന്റെ വീടാണെന്നറിയാതെ .ചെന്ന് പെട്ട ഞാനും ...ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വെച്ച് തന്നു ..കണ്ണിൽ നോക്കാതിരിക്കാൻ പ്രയാസപ്പെട്ടു വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യിൽ തരുമ്പോൾ ..ഇനി നിന്നെ ഈ കോലത്തിൽ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞ  സാറും മോളുടെ പഠിത്തം ഇനി കശുവണ്ടി ഫാക്ടറിയിൽ മതി എന്ന് പറഞ്ഞു... എന്റെ മോളാ ഫസ്റ്റ്ക്ളസോടു കൂടിയാ പത്താം ക്ളാസ്സു പാസായതെന്നു അഭിമാനത്തോട് കൂടി പറഞ്ഞ അമ്മയ്ക്ക്  200 രൂപ അധികം കൂലികൊടുത്തിട്ടു ..ഗോമതി കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിയിൽ, കയ്യിലിരുന്ന ചില്ലറ കൊടുത്തു ..ചേട്ടാ എനിക്ക് കോളേജിലിടാൻ ഒരു ചെരുപ്പ് വേണം പക്ഷേ മുഴുവൻ കാശില്ല എന്ന് അദ്ദേഹത്തിന് കേൾക്കാൻ മാത്രം പറഞ്ഞ എനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനിൽ ...അൻപതു രൂപ കൂട്ടി എല്ലാവരും ഇട്ടാൽ ബിന്ദുവിനെ കൂടി ട്യൂറിനു കൊണ്ടുപോകാൻ മനസ്സ് കാട്ടിയ Bsc കൂട്ടുകാരിൽ, നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ട്യൂറിനു പോകുന്നത് ഇതും കൂടിവെച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ.. സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും ഒരു ധൈര്യത്തിൽ ബസിൽ കയറി, ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു ...സാരമില്ല കേട്ടോ എന്ന് ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ,  ദിവസവും വേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞു ..മുതലാളി കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു ..കടയിൽ നിന്നറങ്ങുമ്പോൾ ആരും കാണാതെ ചിരി പാസാക്കുന്ന ..ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യനിൽ….ക്രിസ്മസ് അവധിക്കുപോയാൽ തിരിച്ചു പഠിക്കാൻ വരാൻ ചിലപ്പോൾ പറ്റില്ല എന്നറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിന്നുള്ള പേരമരവും അതിലെ പേരയ്ക്കയും ആഹാരമായപ്പോൾ   ..വിശന്നിരിക്കുമ്പോൾ പേരയ്ക്കയ്ക്ക് എന്ത് രുചിയാ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിയിൽ ...എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..മക്കളെ  എന്നുവിളിച്ചു സ്നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ...... പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..
പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് ...ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി നിൽകുമ്പോൾ ...നേരെവരുന്ന മനുഷ്യർ ദൈവങ്ങളും… വിഷമങ്ങൾ..അനുഗ്രഹങ്ങളും ആയി മാത്രമേ കാണാൻ പറ്റുള്ളു … നന്ദി പറയേണ്ടത്.. അക്ഷരാഭ്യാസം ഇല്ലാത്ത ... നാട്ടുകാരുടെ പ്രേരണയാൽ സ്കൂളിൽ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും പിന്നെ അദ്ധ്യാപകർക്കും എന്റെ പ്രീയപ്പെട്ട  നാട്ടുകാർക്കും .. പിന്നെ മുകളിൽ പറഞ്ഞ പ്രീയപ്പെട്ട കൂട്ടുകാർക്കും ..ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങൾ?




പ്രശസ്തമായ  സ്വീഡിഷ്   സർവകലാശാലയിൽ
ഗവേഷണ പ്രബന്ധം അവതരിപ്പിച്ചപ്പോഴും... ഈ മലയാളി ഗവേഷക
വന്ന വഴി മറന്നില്ല...!!! കണ്ണു നിറയ്ക്കുന്ന...നിരവധി അനുഭവങ്ങൾ
വിവരിച്ച....ബിന്ദു സുനിൽ   കരിങ്ങന്നൂർ  എന്ന ഈ യുവതി
പ്രബന്ധം അവതരിപ്പിച്ച്‌  കഴിഞ്ഞപ്പോൾ.....തനിക്ക്‌....
താങ്ങും തണലുമായി  നിന്ന ഏവർക്കും നന്ദി പറയുകയാണ്....!!!


ലോകത്തെ...ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ നിന്ന്
ഡോക്ടറേറ്റ്...സ്വന്തമാക്കുമ്പോഴും പട്ടിണിയുടെയും.... രിദ്ര്യത്തിന്റെയും...
 കടമ്പകൾ കടക്കാൻ...തന്നെ സഹായിച്ച..ഓരോ മനുഷ്യരും...
തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന്‌...പറയുകയാണ്....
ഈ യുവതി.....!!!


ബിന്ദുവിന്റെ  വാക്കുകളിലൂടെ:

എന്റെ....
ഗവേഷണ പ്രബന്ധം...
എന്റെ....
ആദ്യത്തെ പുസ്തകം
കടപ്പാട്..
ദൈവങ്ങളോട് ...
അതെ ഒത്തിരി ആൾദൈവങ്ങളോട്....!!!


വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ
എന്റെ പേര്...
ഒരിക്കലും....
ഇല്ലാതിരിന്നിട്ടില്ല...!!!

എന്നിട്ടും....
ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി....
പഠിപ്പിച്ച...
ഒരു കൂട്ടം അദ്ധ്യാപകർ....!!!

പത്താം ക്‌ളാസ് കഴിഞ്ഞ്... കൂലിവേലയ്ക്കിറങ്ങിയ
സമയം....!!!
ജോൺസൺ സാറിന്റെ... വീടാണെന്നറിയാതെ...
ചെന്ന് പെട്ട ഞാനും...!!!

ചാണകം നിറച്ച....
ആദ്യ കുട്ട
തലയിലെടുത്തു വച്ച്...
തന്നു....!!

കണ്ണിൽ....
നോക്കാതിരിക്കാൻ...
പ്രയാസപ്പെട്ട്....
വൈകുന്നേരം
അന്നത്തെ പണിക്കുള്ള
കാശു കയ്യിൽ
തരുമ്പോൾ..

ഇനി നിന്നെ....
ഈ കോലത്തിൽ
കണ്ടു പോകരുതെന്ന്
പറയാതെ പറഞ്ഞ
സാറും.....

മോളുടെ പഠിത്തം
ഇനി കശുവണ്ടി
ഫാക്ടറിയിൽ മതി എന്ന് പറഞ്ഞ്....
കൂടെ കൂട്ടിയ...
എന്റെ അമ്മ.....

" എന്റെ മോളാ....
    ഫസ്റ്റ്ക്‌ളസോടു കൂടിയാ...
    പത്താം ക്‌ളാസ്സു
   പാസായ "തെന്ന്‌....

അഭിമാനത്തോടെ...
പറഞ്ഞ അമ്മയ്ക്ക്....

200 രൂപ അധികം കൂലികൊടുത്തിട്ട്...


" ഗോമതീ...
     കൊച്ചിനെ...
     പഠിക്കാൻ...
      വിടണം....
      അവള്...
      പഠിക്കട്ടെ....."

എന്നു പറഞ്ഞ....
മുതലാളിയിൽ....!!!!


കയ്യിലിരുന്ന....
ചില്ലറ കൊടുത്തിട്ട്....

" ചേട്ടാ...
    എനിക്ക്...
   കോളേജിലിടാൻ....
    ഒരു ചെരുപ്പ് വേണം...
    പക്ഷേ...
    മുഴുവൻ കാശില്ല..."

എന്ന് അദ്ദേഹത്തിന്...
കേൾക്കാൻ മാത്രം...
പതിയെ പറഞ്ഞ...
എനിക്ക് ചില്ലറ
തിരികെ തന്ന്‌...

കൂടെ ഒരു ചെരുപ്പും..
പൊതിഞ്ഞു തന്ന... കടയുടമസ്ഥനിൽ....!!!!

ഞാൻ ദൈവത്തെ....
കണ്ടു....!!!
എന്നെ....
ദയവോടെ....
സഹായിച്ച....
നിമിഷങ്ങളിൽ...
അവർ....
ഈശ്വരന്മാരായി
മാറി......!!!!

അൻപതു രൂപ കൂട്ടി...
എല്ലാവരും ഇട്ടാൽ....
ബിന്ദുവിനെ കൂടി...
ടൂറിനു കൊണ്ടുപോകാം...
എന്ന്....
 മനസ്സ് കാട്ടിയ...
ബി.എസ്.സി. കൂട്ടുകാരിൽ....


" നീ വലിയ വീട്ടിലെ.          പിള്ളേരുകൂടെയല്ലേ...
ടൂറിനു പോകുന്നത്...
ഇതും കൂടിവച്ചോ.. "

എന്നുപറഞ്ഞു..
കടമായി മേടിച്ച
പൈസക്കൊപ്പം
200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ....!!

സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും...
ഒരു ധൈര്യത്തിൽ
ബസിൽ കയറി.....

ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ....

എന്റെ കണ്ണ്
നിറഞ്ഞതു കണ്ടു...
സാരമില്ല കേട്ടോ എന്ന്.. ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ...,

ദിവസവും മേടിക്കുന്ന
രണ്ടു ദോശയാണ്
അന്നത്തെ ഭക്ഷണം
എന്നറിഞ്ഞു ..
മുതലാളി കാണാതെ...

അധികം രണ്ടെണ്ണം
കൂടി തന്നു ..
ആരും കാണാതെ
ചിരി പാസാക്കുന്ന...
ഏന്തിവലിഞ്ഞു
നടക്കുന്ന
പ്രായം ചെന്ന
ഒരു മനുഷ്യനിൽ....!!!

     ദൈവത്തെ....
     കണ്ടു എന്ന്
    പറയുന്നത്....
    കണ്ടത് കൊണ്ട്.....
    തന്നെയാണ്....!!!


ക്രിസ്മസ് അവധിക്കു
പോയാൽ....
തിരിച്ച്‌...
പഠിക്കാൻ വരാൻ
ചിലപ്പോൾ പറ്റില്ല
എന്നറിയാവുന്ന
എനിക്ക്
ഹോസ്റ്റലിനു പിറകിലുള്ള പേരമരവും അതിലെ പേരയ്ക്കയും
ആഹാരമായപ്പോൾ...

വിശന്നിരിക്കുമ്പോൾ... പേരയ്ക്കയ്ക്ക്...
എന്ത് രുചിയാ
എന്നു പറഞ്ഞു
കൂടെക്കൂടിയ
കൂട്ടുകാരിയിൽ...

എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..

" മക്കളെ...."
എന്നുവിളിച്ചു
സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ......

പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..

പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ
എനിക്ക് ...
ഇന്ന് ലോകത്തിലെ
തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്.....!!!

നേട്ടം.....
എന്റേത്....
മാത്രമല്ല....!!!

ഞാൻ...
തളരരുതെന്ന്....
ആഗ്രഹിച്ചവരുടേത്....
കൂടിയാണ്....!!!

താൻ....പാതി..
ദൈവം....പാതി....

വലിയ...പാതി....
അവരുടേതാണ്.....!!!

എനിയ്ക്ക്...
മുന്നിൽ....
ദൈവങ്ങളായി.....
പ്രത്യക്ഷപ്പെട്ട....
ആ നല്ല....
മനുഷ്യരുടേത്.....!!!

നന്ദി പറയേണ്ടത്..
അക്ഷരാഭ്യാസം ഇല്ലാത്ത..

 നാട്ടുകാരുടെ
പ്രേരണയാൽ....

സ്‌കൂളിൽ വിട്ടു
എന്നെ പഠിപ്പിച്ച...

അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും
പിന്നെ അദ്ധ്യാപകർക്കും
എന്റെ പ്രീയപ്പെട്ട
നാട്ടുകാർക്കും ..
പിന്നെ മുകളിൽ
പറഞ്ഞ പ്രിയപ്പെട്ട
കൂട്ടുകാർക്കും ..

ശരിക്കും...
അവരല്ലേ
കാണപ്പെട്ട...
ദൈവങ്ങൾ.........!!!!

ആ വലിയ സത്യം

വാടസപ്പ് ഗ്രൂപ്പിലെ  ഒരു വലിയ ബുദ്ധിജീവി (ബുജി)  യാണ്‌    ആ വലിയ സത്യം വെളിപ്പെടുത്തിയത് .....

അതിങ്ങനെ ആയിരുന്നു....."വാടസപ്പിലും ഫേസ്ബുക്കിലും കുത്തിയിരിക്കാതെ പോയി,  വീടിനോ നാടിനോ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യടോ എന്ന്....."

ആലോചിച്ചപ്പോള്‍ അത്  വളരെ ശരിയാണെന്ന് തോന്നി....

അങ്ങനെ  ഞാന്‍ ഒരു നല്ലകാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു.........ഇതേ സമയം ഈ ഗ്രൂപ്പിലെ ഒരു പെണ്‍കുട്ടിയുടെ കമന്‍റെ ഇങ്ങനെ യായിരുന്നു  " മരം നാട്ടാലോ, പക്ഷേ നടുച്ച്ചക്ക് വേണ്ട....കരിഞ്ഞു പോകും....കുറച്ചു കഴിഞ്ഞിട്ട് നാട്ടിലിറങ്ങി മരം വയ്ക്കാം ,മതിയോ ചേട്ടോ എന്ന്..."

ബുജി പ്രതികരിച്ചു കണ്ടില്ല .......ഇതിനിടയ്ക്ക് വേറൊരുത്തന്‍ ...."കുറച്ചു തെരുവുപട്ടികളെ പിടിച്ചു  തല്ലിക്കൊന്നലോ.....പിന്നെ മൃഗസ്നേഹികള്‍ വെറുതെ വിടില്ല...അതുകൊണ്ട് ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല"

ബുജി പിന്നെയും പ്രതികരിച്ചു കണ്ടില്ല.............ഞാന്‍ പക്ഷെ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു...ഞങ്ങള്‍ താമസിക്കുന്ന ഹോസ്റലില്‍ പ്രത്യേകിച്ചു ഒരു പണിക്കും പോകാതെ
കഷട്ടാപ്പെടുന്ന ഒരുത്തനുണ്ട്....ആവനെ ഒന്ന് സഹായിചാലോ എന്ന് തോന്നി...ചോദിച്ചപോള്‍ ആവന്‍ പറഞ്ഞു ..".കുറെ ലോട്ടറി എടുത്തിട്ടുണ്ട്...ഇന്ന് വൈകുന്നേരം ലോട്ടറി അടിക്കും
പിന്നെ പണം കിട്ടും ...അതുകൊണ്ട് പ്രത്യേകിച്ചു സഹായമൊന്നും വേണ്ട...പിന്നെ പാറ്റുമെങ്കില്‍  ഒരു സിഗരറ്റ് വാങ്ങാന്‍ പത്തു രൂപ  തന്നാല്‍ മതി എന്ന്..."

ഇതിലും ഭേദം വാടസപ്പ് തന്നെ.............ജീവതത്തിന്‍റെ ആ അറ്റം  മുതല്‍ ഈ അറ്റം വരെ ഉള്ള സുഹൃത്തുക്കളെ കൂട്ടിയോജിപ്പിക്കുന്ന ഒരു ബ്രിഡ് ജ്  (പാലം) ആയി പ്രവര്‍ത്തിക്കുന്ന
ഫേസ്ബുക്കിനെ അങ്ങനെ മറക്കാനും പറ്റില്ല.......

പിന്നെ നാടിനു ഗുണമുള്ള എന്തെങ്കിലും കാര്യം.... എന്നു പറഞ്ഞാല്‍ അത് ചെയ്യുന്ന കുറെ പേരുണ്ട്..........വഴിമുടക്കി സമരം ചെയ്യാനും ബന്ദും ഹര്‍ത്താലും നടത്തുന്നതും
നാടിനു ഗുണമുള്ള കാര്യമല്ല......പക്ഷെ അതൊക്കെ ചെയ്യുന്നാരെയാണ് സാധാരണ ഇവിടെ സാമൂഹ്യ പ്രാര്‍ത്തകര്‍  എന്ന് പറയുന്നത്.....

പക്ഷെ അതൊന്നും ചെയ്യാതെ നല്ല രീതിയല്‍  സാമൂഹ്യ പ്രാര്‍ത്തനം നടത്തുന്ന കുറെ പേരുണ്ട്.........ഉദാഹരണത്തിനു..... കുറെ പാങ്ങള്‍ക്ക്
ഉച്ചഭക്ഷണം ഫ്രീയായി നല്‍കുന്ന ഒരാളെ കുറിച്ച്  നമ്മള്‍ കേട്ടതും ഫേസ്ബുക്   വഴിയാണ്.........സോഷ്യല്‍ മീഡിയയില്‍ കൂടി നമ്മള്‍  തിരുവനന്തപുര ത്തുള്ള
  ' ജ്വാല ' എന്നാ സംഘടനയെ ക്കുറിച്ചും അത് നടത്തുന്ന അശ്വതിയെ ക്കുറിച്ചും അറിഞ്ഞത്....
...ഞാനത് ഷെയര്‍ ചെയ്തത് കൊണ്ട് ഫെസ്ബൂകിലെ  കുറെപെര്‍ക്കു  അത് പകര്‍ന്നു കൊടുക്കുവാന്‍ പറ്റി..... അതുപോലെ   എത്ര   കാര്യങ്ങള്‍.........ഒരു കണക്കിനു നോക്കിയാല്‍ അതും ഒരു   ഗുണമുള്ള  കാര്യം  തന്നെ.....

ഇതിനിടയ്ക്ക് നമ്മുടെ ബുജി പ്രതികരിച്ചു......"എടാ എടാ തൊട്ടതിനും പിടിച്ചതിനുമൊക്കെ മെസെജയാക്കുന്ന   നിന്‍റെ യൊക്കെ  ശല്യം കാരണമാണ്   ആ വലിയ സത്യം വെളിപ്പെടുത്തിയത് .....
വീണ്ടും അതുതന്നെ പറയുന്നു  "വാടസപ്പിലും ഫേസ്ബുക്കിലും കുത്തിയിരിക്കാതെ പോയി,  വീടിനോ നാടിനോ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യടോ ...."

അപ്പൊ വേറൊരുത്തന്‍..."ഞാന്‍ മൊബൈലും കുത്തിപ്പിടിച്ചിരുന്നാ എന്നെക്കൊണ്ട് വേറെ ശല്യമോന്നും വീട്ടിലും നാട്ടിലും ഉണ്ടാകില്ല ,എന്ന് പലരും പറയാറുണ്ട് ചേട്ടാ...അതുകൊണ്ട് ഞാന്‍ ഇതില്‍  കയറി
ഇങ്ങനെ കുത്തിയിരിക്കുന്നത എല്ലാവര്‍ക്കും നല്ലത്    "

http://aakashaneelima.blogspot.in

DIGITAL INDIA

type VAHAN space Vehicle No and send to 7738299899 , you can get the owner of the vehicle in return SMS



Hi all

Any vehicle on the road, if you want to know the name of the owner, it is very simple. Just type VAHAN space Vehicle No and send to 7738299899 , you can get the owner of the vehicle in return SMS, thanx to "DIGITAL INDIA" it will be easy to complain on vehicles who do not follow traffic rules, and commit Road Accidents.....

A very good msg...please save the number.


എന്റെ പ്രണയം നിനക്കായ്


Supr love story must read ♡

''സ്കൂൾ അവസാന ദിവസം ''
അനു : നിനക്കെന്നെ ശരിക്കും
ഇഷ്ടമാണോ?
നന്ദു : അതെന്താ ഇപ്പൊ ഇങ്ങനെ
ഒരുചോദ്യം നീ എന്റെ ജീവനല്ലേ..?
അനു : എങ്കിൽ നമുക്ക് ഒരു
പ്രണയകരാർ ഉണ്ടാക്കാം.!
നന്ദു : പ്രണയ കരാറോ അതെന്താ..? !
അനു : എനിക്ക് ആരൊക്കെ
ഇല്ലെങ്കിലും നീയും,നിനക്ക്
ആരൊക്കെ ഇല്ലെങ്കിൽ ഞാനും അടുത്ത
10 കൊല്ലത്തേക്ക് ഉണ്ടാകും എന്ന്
പറഞ്ഞു ഒരു പേപ്പറിൽ എഴുതി നമുക്ക്
ഒപ്പിടാം.
നന്ദു : അതെന്താ 10 കൊല്ലത്തേക്ക് ജീവിത കാലം മൊത്തം എന്ന് എഴുത്..
അനു : 10 കൊല്ലത്തേക്ക്
ഇതു പാലിക്കുമോ എന്ന് നോക്കാം,
എന്നിട്ട് ജീവിത കാലത്തേക്ക്
എഴുതാം..
എന്നിട്ട് അവൾ ഒരു ബുക്ക്
എടുത്ത് അതിൽപ്രണയകരാർ എഴുതി.അവർ
രണ്ട് പേരും ഒപ്പിട്ടു.അങ്ങനെ സ്കൂൾ
ജീവിതവും, കോളേജ്ജീവിതവും
കഴിഞ്ഞുപോയി രണ്ടാളുടെ സ്നേഹവും
വളർന്നു.അങ്ങിനെ കൊല്ലങ്ങൾ
പലതും കഴിഞ്ഞു..
ഒരു നാൾ മുതൽ അവളെ
ഫോൺവിളിച്ചാ കിട്ടാതായി.അവളെ
കുറിച്ച് ഒന്നും അറിയാതെ ആയി,വളരെ
അന്വേഷണങ്ങൾക്കൊ
ടുവിൽ ഞെട്ടിപ്പിക്കുന്ന സത്യം
അവൻഅറിഞ്ഞു.. അവൾക്ക് കാൻസർ
ആണ്.മരണം അവളെ കാർന്ന്
തിന്നുകയാണ്.അത് അവനെ ആകെ
തളർത്തി..
അവൻ വേഗം അവൾ
കിടക്കുന്നആശുപത്രിയിലേക്ക്
പോയി.ആകെ തളർന്ന് കിടക്കുന്ന
അവളെയാണ് അവൻ കണ്ടത്.
അവൻ
പതുക്കെ അവളുടെ അടുത്തേക്ക്പോയി,
അവളുടെ കയ്യിൽ പിടിച്ചു..അവൾ
പറഞ്ഞു നീ എന്തിനാ വന്നത്..
ഞാൻഅധികം വൈകാതെ
മരിക്കും,എന്നെ വിട്ട് നീ
പൊയ്ക്കോ....
അവൻ അവളെ വിട്ട്
പോയില്ല..ദിവസവും അവൻ
അവൾക്ക്ഭക്ഷണം കൊണ്ട് വന്ന് കൊടുത്തു,
അവൾക്ക്അതു വാരി കൊടുത്തു.
പക്ഷെ
മരണം ഉറപ്പായി കഴിഞ്ഞ അനുവിന്
അവനിൽനിന്നും അകലാനായിരുന്നു
താൽപര്യം പക്ഷെ അവളെ വിട്ട്
പോകാൻ അവൻതയ്യാറായിരുന
്നില്ല..
അവൾക്ക് വേണ്ടി തമാശ
നിറഞ്ഞബുക്കുകൾ അവൻ കൊണ്ട്
വന്നു.അവളുടെ മുന്നിൽ ഇരുന്നു അത്ഉറക്കെ
വായിച്ചു, അതൊന്നും
അവൾക്ക്ആസ്വദിക്കാൻ
പറ്റിയില്ല..!അന
്നേരമൊക്കെയുംഅവൾ കരയുകയായിരുന്നു..!
.ഒരു നാൾ മരുന്ന് കഴിക്കാൻ
മടിച്ച അവളുടെ വായിലേക്ക് മരുന്ന്
വെച്ച്കൊടുത്ത അവനെ തള്ളി മാറ്റി,
മരുന്ന് വലിച്ചെറിഞ്ഞ് അവൾ
ചോദിച്ചു..
എന്തിനാ ഞാൻ മരുന്ന്
കഴിക്കുന്നത് ? ഈ മരുന്നിനു എന്റെ
ജീവൻരക്ഷിക്കാനാകുമോ?
ആ ചോദ്യം
കേട്ട്അവന്റെ കണ്ണുപോലും നിറഞ്ഞു
പോയി,എങ്ങനെയൊക്കെയോ അവളെ
സമാധാനിപ്പിച്ചു...
കുറച്ച്
ദിവസത്തിനുശേഷം അവളെ
സന്തോഷിപ്പിക്കാൻവേണ്ടി അവൻ
അവളെ പുറത്തേക്ക്
കൊണ്ട്പോയി.ബീച്ചിൽ, പാർക്കിൽ
അങ്ങനെ പലസ്ഥലത്തും.കുറ
േ കാലത്തിനു
ശേഷം അവൾചിരിക്കുന്നതു അവന്
കണ്ടു,സന്തോഷിക്കുന്നതായി
കണ്ടു..
അവന്റെ കയ്യിൽ പിടിച്ച്
അവനോട്ചേർന്ന് അവൾ നടന്നു..അത്രയധി
കം അവൾ സന്തോഷിച്ച് അവൻഅതിനു
മുൻപ് കണ്ടിട്ടില്ലായിരുന്നു.
പിറ്റേന്ന്
ആശുപത്രിയിൽ എത്തിയ അവൻഅവളെ
കണ്ടില്ല. അവൾ കിടന്നിരുന്നബെഡ
ിൽ
ഒരു കത്ത് മാത്രം..!
അതില് ഇങ്ങനെ
എഴുതിയിരിക്കുന്നു -
" എന്റെ
ജീവിതത്തിൽഏറ്റവും സന്തോഷം
നിറഞ്ഞ കുറച്ചു ദിവസങ്ങള് നീ എനിക്ക്
തന്നു.., എനിക്ക്അത്ര മാത്രം
മതി..എന്റെ ജീവിതം
അവസാനിക്കാൻപോവുകയാണു നീ
എന്നെ കുറിച്ചാലോചിച്ച
്,നിന്റെ
ജീവിതം കളയരുത്. നല്ല ഒരുകുട്ടിയെ നീ
കല്യാണം കഴിക്കണം സുഖമായി
ജീവിക്കണം,മരണം എന്നെ തേടി
എത്തുന്നതിനു മുൻപേ,ഞാൻ മരണത്തെ
തേടി പോവുന്നു... "
ഇതു വായിച്ചതും
അവൻ അവളെ തിരഞ്ഞുആശുപത്രി
മൊത്തം നടന്നു.ആശുപത്രിയുടെ ഏറ്റവും
മുകളിൽ പോയ അവൻ അവൾ അവിടെ
നിൽക്കുന്നതു കണ്ടു.അവൻ വിളിച്ചു
അനുവേ........
അനു : എന്റെ അടുത്തേക്ക്
വരണ്ട ഞാൻഎന്റെ ജീവിതം
അവസാനിപ്പിക്കാൻ
പോവുകയാ..
നന്ദു തന്റെ കയ്യിൽ
ഉണ്ടായിരുന്ന ഒരുബുക്ക് അവള്ക്ക് നേരെ
നീട്ടി.എന്നിട്ട് ചോദിച്ചു:
ഇത്
എന്താണെന്ന്മനസ്സിലായോ..??
അനു
അത്ഭുതത്തോടെ ഇത് നമ്മള് പണ്ട്എഴുതിയ
പ്രണയകരാർ അല്ലേ..!?
നന്ദു : അതെ ഇന്ന് ഈ കരാർ
തീരുന്ന ദിവസമാണ്, ഇന്നാ 10 കൊല്ലം
തികയുന്നദിവസവും..ഞാൻ ഈ കരാർ
പാലിച്ചു, എനിക്ക്ആരൊക്കെ
ഇല്ലെങ്കിൽ നീയും,
നിനക്കുആരൊക്കെ ഇല്ലെങ്കില്
ഞാനും എന്ന്പറഞ്ഞിട്ട്എന്നെ
തനിച്ചാക്കി നീ പോവുകയാണോ.. ?
നമുക്ക് ഈ കരാർ ജീവിത കാലം
മുഴുവൻആക്കണ്ടേ.. ??
അനുവിന്ടെ
കണ്ണുനിറഞ്ഞു, അവള്ഓടി ചെന്ന്
അവനെ കെട്ടിപിടിച്ചുപ
റഞ്ഞു,ഞാൻ
മരണം കാത്ത്കിടക്കുന്നവളാ എന്നെ
എന്തിനാ എങ്ങനെ സ്നേഹിക്കുന്നത്
.. ?
നന്ദു : നീ ജീവിക്കുന്നതു ഒരുദിവസം
ആണെങ്കിൽ പോലും, ആ ഒരുദിവസം
നിന്റെ ഒപ്പം ജീവിക്കാനാ
എനിക്ക്ഇഷ്ടം,അത്രക്ക് എനിക്ക്
നിന്നെ ഇഷ്ടാ.
അനു : എന്റെ ജീവിതം
മരണത്തിനുമുന്നിൽ തോറ്റു എന്നാണ്
ഞാൻ കരുതിയത്എന്നാല്
യഥാര്ത്ഥത്തില്നിന്റെ സ്നേഹത്തിനു
മുന്നിലാണ് ഞാൻതോറ്റുപോയത്..''
.എന്ന്
പറഞ്ഞ് അനു,ശക്തിയായി അവനെ
കെട്ടിപിടിച്ച്ചുംബിച്ചു...

Back to the collage....

സച്ചിന്റെ ഡ്രൈവുകള്‍ ,ഇന്ത്യയുടെ  ആണവനയം,          റിക്കിമാര്‍ട്ടിന്‍റെ  പാട്ട്, വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ചോദ്യം ചെയ്ത ബസ് കണ്ടകടരുടെ അഹങ്കാരം...  തുടങ്ങിയ എണ്ണാമറ്റ വിഷയങ്ങളില്‍ കൂലംകുഷമായ ചര്‍ച്ചകള്‍ നടത്തിയ ഒഴിവുല്ലസവേളകള്‍ ,ആദ്യത്തെ പുക ആസ്വദിച്ച വരാന്തകള്‍ ,ആദ്യപ്രണയം പോട്ടിമുളച്ച ബോഗേന്‍ വില്ലകള്‍,ഇടവഴികളില്‍ നിന്നു ചിരിച്ചുകൊണ്ടു മാഞ്ഞുപോയ സുഖമുള്ളകാറ്റ്...."എല്ലാം എവിടെനിന്നോ തിരിച്ചുവിളിക്കുന്നത് പോലെ .......

ഇന്റർനെറ്റ്‌  എന്നാ  ഏതോ  ഒരു  ഭീകരൻ  ശക്തിപ്രാപിക്കുവാൻ തുടങ്ങുന്നതിനെക്കുരിച്ചുള്ള ആശങ്കകൾ , പെണ്‍കുട്ടികൾ  ജീന്സിടുന്നതിനെക്കുറിച്ച് നെറ്റിചുളിച്ച് ചുളിച്ച്നെറ്റിക്ക്  വളരെയധികം  ചുളിവുകൾ  വന്നുതുടങ്ങിയ സദാചാരവാദികൾ  , ബിയർ  ബോട്ടിലുകൾക്ക്  ഇന്നത്തേതിന്റെ  പകുതിമാത്രം  വില ,തമിഴ് സിനിമയിൽ ഏതോ  ഒരു റെഹ് മാൻ  കയറി വിലസുന്നുണ്ട് ,ഇയാൾ  ശരിക്കും ഭയങ്കരനാണോ എന്നതിനെക്കുറി ചുള്ളാ ചർച്ചകൾ ......" എല്ലാം ആ കാലത്തിന്റെ പ്രേത്യേകതകളായിരുന്നു

 ...ഇടയ്ക്ക് ഒരുപറ്റം കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി , തുള്ളിക്കളിച്  കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു.......ആ  കൂട്ടത്തിൽ ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ട് ..... "ഭൂമിയ്ലെ  സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും  പറ്റില്ല എന്നാ അഹങ്കാരമോ നിഷ്കളങ്കതയൊ ആ  മുഖങ്ങളിൽ കാണാം,

Back to the old campus...... Read the full story....
...http://aakashaneelima.blogspot.in/2014/12/blog-post_21.html?m=1
.