Friday 31 October 2014

Swami Vivekananda's Speech

At The World’s Parliament of Religions Chicago, 11th September 1893.Transcript of the speech(partial)

(got from internet only)

Sisters and Brothers of America,


It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. l thank you in the name of the most ancient order of monks in the world; I thank you in the name of the mother of religions; and I thank you in the name of the millions and millions of Hindu people of all classes and sects.


My thanks, also, to some of the speakers on this platform who, referring to the delegates from the Orient, have told you that these men from far-off nations may well claim the honor of bearing to different lands the idea of toleration. I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. I am proud to tell you that we have gathered in our bosom the purest remnant of the Israelites, who came to the southern India and took refuge with us in the very year in which their holy temple was shattered to pieces by Roman tyranny. I am proud to belong to the religion which has sheltered and is still fostering the remnant of the grand Zoroastrian nation. I will quote to you, brethren, a few lines from a hymn which I remember to have repeated from my earliest boyhood, which is every day repeated by millions of human beings:


“As the different streams having their sources in different
places all mingle their water in the sea, so, O Lord, the
different paths which men take through different tendencies,
various though they appear, crooked or straight, all lead to Thee.”


The present convention, which is one of the most august assemblies ever held, is in itself a vindication, a declaration to the world, of the wonderful doctrine preached in the Gita:


“Whosoever comes to Me, through whatsoever form, I reach him;
all men are struggling through paths which in the end lead to Me.”


Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization, and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now. But their time has come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal.
















1,തന്റെ  സന്യാസ്സ ജീവിതത്തിന്റെ  ഭാഗമായ്  ഇന്ത്യ മുഴുവൻ ചുറ്റി സഞ്ച്ജരിച്ച   സ്വാമിജിക്ക്,   കേരളത്തിലെത്തിയപ്പോൾ  ആദ്യം കേരളത്തെക്കുറിച്ചു  വളരെയധികം  ബഹുമാനം തോന്നിപ്പോയി  , പലർക്കും  പ്രെത്യകിച്ചു സ്ത്രീകളടക്കമുള്ളവർക്ക്  വരെ  സംസ്കൃതം  അറിയാം എന്നതുകൊണ്ടായിരുന്നു അത്, എന്നാൽ  സ്വാമി  ഒരു ക്ഷേത്രത്ത്തിൽ    പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അവിടെയുള്ള ചിലരതിനെ  രൂക്ഷമായി എതിർത്തു ,സ്വാമി ജാതി തെളിയീച്ച ശേഷം മാത്രം   ക്ഷേത്രത്ത്തിൽ കയറിയാൽ മതിയെന്നായിരുന്ന്നു അവരുടെ നിലപാട് .ജാതി തെളിയീക്കാൻ  വേണ്ട രേഖകൾ  സ്വാമിയുടെ കയ്‌യിൽ ഉണ്ടായിരുന്നുമില്ല ....എന്നാൽ  സ്വാമി  വിവേകാന്ദന്റെ കഴിവുകളും പ്രഭാവവും അറിയാവുന്ന  ചിലർ സ്വാമിക്കുവേണ്ടി വാദിച്ചുകൊണ്ട്‌  തർക്കിച്ചു , എന്നാൽ കടുത്ത ജാതിവ്യവസ്ഥയിൽ വിരാചിച്ചിരുന്ന   മാറ്റുള്ളവർ  ശക്തമായി  എതിർത്തു ,ഒടുവിലത്  അവർ  തമ്മിലുള്ള  കടുത്ത  മത്സരമായി മാറി ...പിന്നീടവർ  വേണമെങ്കിൽ അന്പലത്ത്തിൽ  കയറാൻ  സമ്മതിച്ചെങ്കിലും  സ്വാമി മനസ്സുകൊണ്ട്  തിരിച്ചുപോകാം   എന്ന തീരുമാനത്തിലെത്തിയിരുന്നതിനാൽ ,പിന്നീട്  അവിടെ കയറിയില്ല  അങ്ങനെ തിരിച്ചു പോകുന്ന വഴിക്കാണ്  സ്വാമി കേരളത്തെ ക്കുറിച്ച്  ഇങ്ങനെ ചിന്തിച്ചത്  "ഇമ്മാതിരി  ഭ്രാന്തന്മാരെ വേറൊരു സ്ഥലത്തും കണ്ടിട്ടില്ല എന്ന് "   താഴ്ന്ന ജാതിക്കാരോട് മറ്റുള്ളവർ  കാണിക്കുന്ന   അന്ധമായ അവഗണന സ്വാമിയേ വല്ലാതെ വേദനിപ്പിച്ചിരുന്നു ....സ്വാമി വിവേകാന്ദൻ കേരളത്തെ  ഭ്രാന്തലയം എന്നാണ് വിളിച്ചതു , എന്നുള്ളതിന്റെ പുരകിലുള്ള  സംഭവം ഇതാണ് ...


2,സന്യാസ്സിമാരോടു എന്നും  അവഗണന കാണിച്ചിരുന്ന അമേരിക്കൻ ജനത ഈ മതസമ്മേളനം കഴിഞ്ഞപ്പോഴേക്കും  സ്വാമിജിയുടെ കടുത്ത ആരാധകരായി മാറിയിരുന്നു , പത്രങ്ങളിൽ  സ്വമിജിയെക്കുരിച്ച് മതിയാവോളം പ്രശംസിച്ചു , സന്പന്നമ്മാർ അവരുടെ വീടുകളിലേക്ക്  ഒരു വിഷിഷ്ടതിയെപ്പോലെ ക്ഷണിച്ചു ,പല പല സ്ഥലത്തും പ്രസംഗിക്കാൻ വിളിച്ചു ,പലരും ശിഷ്യപ്പെട്ടു ,ചിലർക്ക്  ഇന്ത്യ ക്കരോടുതന്നെ മൊത്തത്തിൽ ആരാധനയായി ,പലരും ഇത്രയും മികച്ച പ്രസംഗങ്ങൾ അന്നുവരെ കേട്ടിട്ടുപൊലുമില്ലായിരുന്നു ,അങ്ങനെ മൊത്തത്തിൽ  അമേരിക്കൻ ജനതയെ  ഇളക്കി മറിച്ചിട്ടാണ് അദ്ദേഹം തിരിച്ചുപോന്നത്‌ , 


ENGLISH POEM 2

Discription about this poem
 This poem is about our school life, How can we forget our dearest teachers,their stories,friends......Yes we learned so much, shared the golden moments of friendship,but.....





SCHOOL LIFE

So many smiling faces, from that garden of friendship
Tough to find the best flower,
Days, we Search for a treasure house which,
Having a fine collection of stories.
Days we wished to dance in feathery breeze.
And  play with innocent angels…….
Days we wondered   about the great mountains
And oceans  found in text books.

Starting from the first day,
Crying Children, with the loss of mother's
Not an unusual seen, for teachers….
Days make us the feeling, ‘this is our school’
When childhood turned the way, to teenage,
We found the rhythm of heart beats,
Want to fly in sky with the loving stars
And to stay in rainbow,

Stars,flowers, shells,ponds,birds ….
All loosed in the end of an innocent season…
Yes, we growned  far away …
Still now,be excited for a school bus…
Like sunshine through a window, can brighten up a day
Some words from our bellowed teachers, still encouraging us
Yes we learned so much, shared the golden moments of friendship,
From the four walls of School ….
Ten different stories for ten classes,
As like ten Incarnations of ‘Mahavishnu’.
Riding  on the road to success…
As like a Prince from the stories of our dearest teachers.








MESSAGES TO TEDDY BEAR

As like a rose flower in the garden
She was always pretty, with her golden smile.
In her words she can brief about her
Dearest friend..that Teddy Bear…
My teddy bear, my favourite friend
Childhood to teenage, teenage to youth
My favourite friend in all ways
Who give little discussions with me ;
Do you know, in childhood I had been spoken
So much time with him?
I called him as ‘chotooo’
I grown up, but my affection to  ‘chotooo’ existing ..”

She missed her dearest school friends
Due to her Heavy work schedule, in office days
But still having  some hearty movements with them,
Also had small chat with them in FB….

She was cared her younger sister
As like a mother because she was handicapped….,
And dearest brother, who is still searching for a job.
Also that unknown girl, who gives her a extra ordinary smile…
On the heavy rush inside the bus….
Even , always praying for all her  dearest ones.
But that Teddy Bear is a big weakness to her…



WORLD CUP FOOTBALL

Like a Iron ring, it’s boiling in the sky 
Only thirty two can pass through it 
Others are turning eyes to watch the magics, 
And to see.., who will capture the world crown..

 
Is the home land will break the iron ring,
Breezes of Berlin may boost Germany,
Or can be the followers of crushing Ro-Ro combination,
Italian youngsters... can be the new heros…
 
Soft whispers of Argentineans may be true ,  
Spanish fighters may smile this time or
Years of silence can speak for England,
 
Astonishing events can expect from the green rectangles… 
Giving a Magnificent inspiration to eyes with a 
Glorious feast of exceptional skills and intelligent movements 
Flow of red cards from referees pockets 
Goddess of fortune may help to change the dimensions of shoot-outs 


Cheerful,funny celebrations from winners 
Sign of sadness may reflect in loser’s face 
Iridescent effusion of national flowers from the crowd 
While pigeons will exchange the peaceful message 
With the remarkable spirit of football
 
Because we are the great fans of that 
Delicious game, having sylphs face and angelic foot





ENGLISH POEM 1



ABOUT HER

Even the train was accelerated ,
Her face was silent, as like a calm ocean.
The sound of engine seems to upset her solitary
Small raindrops were drizzling
May be the first rain in the season
Speed of rain increased-
Beyond her mathematical knowledge.
Her face was a rainbow of   unusual emotions 
Seems to be a reflection of mind....

Is she lost her boyfriend?
Or miss her classmates?
Whether she has any family problems? 
Or maybe the emotions from a novel she read yesterday…?


Her eyes giving a sorrow symbol
Even for newly drowned rain drops
Her face seems to be thirstily, for a little bit of love…
Towards anyone who keeps she in hand….
Now breezes give her small smile…..
From the memories of teenage, she got a good movement……
She continues her journey with her feelings….



FROM THE IMAGINATIONS

From the imaginations about a pure Kerala girl
I have seen her first time, really I got the Kerala feeling,
After a long time (Since I was in Bangalore).
She was sitting in chair, and   attending her Interview.
Her Face was worried about the interview,
But was hopeful, for a best Performance to come
Really I got her heartily feelings.



And she passed the test and get in to the office

With her pure ‘mallu’ language and simple words

She explained about native village, Family, her choottu(Teddy Bear),
Tippu(Her dog),  Vishnu temple in her village
And so much of so much…
Was a funny movement to everyone ……………
Her family takes fast for one week, when their dog died…
Her daughter’s (her cuurent dog) name was Rooney…..
Her cat was with little red eyes and long tall….




HER LAST DAY

It was her last day
But she was active, in all her works
We give our momentum to her
She received it with a pleasant smile


But her face was dark
Yes surely we can identify her feelings
Still she is trying to give a pleasant smile
May be a smile from broken heart


At 4 O’clock she gives hands to all
Say ‘Good bye’ to all
With wet eyes, ever y body gazed her
Suddenly she lost  control
Wiped as like a small child.
B’cos, today she will lose her dearest…….
From her dearest office.




SOFTWARE   LIFE


For a thousands of Reasons
That loop is still flowing
Like the waves of Meditanarien sea


Yes, through the windows of Microsoft.., we can see
That iridescent effusion of Programs
Yes, on the way to innovative solutions


Have to travel from ‘for loops’ to ‘while loops’……
Had to Find hidden logics in ‘if’ or ‘switch’ clauses
Or can be use a dynamic array of integers
Object oriented principals brings the shadows
Of real world objects in clear view
With functions for their operations


From the heart of a processing unit
Had to find exact Solution, like an artist sketches…
Beautiful picture from the body of a white canvas
Programming languages as our tools fights with
Brushes and pencils for the same purpose 


Our logical skills meet his artistic talent
With twists and turns, road going on
New doors opening very brightly,
May lead to a historical important E-era


Yes, can be the sunshine to rise up
An innovative world for new Generation



Saturday 25 October 2014

STORY1






ഹയസിന്തു  പൂക്കളെപ്പോലെ   

ഒരു നീണ്ട അവധിക്കുശെഷം നാട്ടിലേക്കുള്ള മടക്കയാത്രയിലയിരുന്നു അയാൾ കയ്‌യിലെ പത്രത്തിലേക്കയാൾ  ഒന്നുകൂടി സൂക്ഷിച്ചു നോക്കി, അവൾ തന്നെ നൊക്കി പുഞ്ചിരിക്കുന്നതുപൊലെയാണയായാൾക്കു  തൊന്നിയത്,ഫോട്ടൊയ്ക്കുതഴെ അല്പ്പം വലുതയി തന്നെ എഴുറ്റിയിരിക്കുന്നതയാൾ വായിച്ചു, "റൊസ് മേരി ഫിലിപ്പ്, അഞ്ചാം ചരമവര്ഷികം " ,കവിത തുളുബുന്ന പാദചലനങ്ങൾ കൊണ്ടു ഒരുപടൊരുപടു വേദികളെ ധന്യമാക്കിയ ഒരു യുവനര്ത്തകിയുടെ ,പഴയൊരു കളിക്കൂട്ടുകരിയുടെ ധന്യസ്മരണകൾ അയളുടെ ഒര്മ്മകളിൽ  നിരഞ്ഞുവന്നു, ബസ്സിന്റെ സൈഡു സീറ്റിലിരുന്നുകൊണ്ടു, ജാലകത്തിലൂടെ വഴിവക്കിലെക്കൊന്നു കണോടിചു;അസ്തമയസ്സൂര്യന്റെ വ്രിദ്ധ്ഹകിരനങല് ചെറുതായി പ്രകശം പരത്തുന്നുണ്ടയിരുന്നു,നിഴല് വീഴ്ത്തിതുടങ്ങിയ മരങ്ങളുടെ ചിലകളിലല് നിന്നും ചെറുകിളികൾ പറന്നകലുന്നതയാൾ  കണ്ടു,മരങ്ങള്ക്ക്ക്കിടയിലൂടെ വീശുന്ന സായന്തനക്കാറ്റ് അയാളുടെ മുടിയിഴകളെ സ്പർ ശിച്ചു കടന്നു പോയി..,





ഭൂതകലത്തിന്റെ ദർപ്പണങ്ങളിലെങ്ങോ, വർണ  ബലൂണുകളെയും മയിൽപ്പീ ലിത്തുണ്ടുകളെയും സ്നേഹിച്ചു ,ഒരു കൊച്ചു കൂട്ടുകരിയുടെ മുഖമയാൾ ദർശിച്ചു, അകലത്തിൽ പൊലിഞ്ഞുപൊയ വെള്ളിനക്ഷത്രം പോലെ ഹ്രദയസരസ്സിൽ  നേര്ത്തപുഞ്ചിരിയായ് ആ മുഖം. ജമ്മന്തിപ്പൂക്കളും ബൊഗേൻ  വില്ലകളും നിറഞ്ഞു നിന്നൊരു പഴയ വസന്തകലത്തിലെക്കയളുടെ സ്മരണകൾ കടന്നു ചെന്നു,കണ്ണുപൊത്തിക്കളിയിൽ സമർഥയായൊരു പെണ്‍കുട്ടിയും അവളുടെ കൂട്ടുകരും.  ബല്യത്തിന്റെ നെറുകയിൽ  തങ്ങൾക്കു  വളരെ പ്രിയയപ്പെട്ടതയിരുന്ന മധ്യവേനലവധിക്കാലങ്ങൾ...പക്ഷേ ബാല്യം കൌമരത്തിനു വഴിമറിയപ്പൊൾ,  കത്തിരുപ്പിന്റെ നീലാകശത്ത് കവിതകൾ കുറിച്ചിട്ട ഏപ്രിൽ  മെയ് മാസങ്ങൾ  വിരഹത്തിന്റേതുകൂടിയായിരുന്നു., നനാവാർന്ന   സ്വപ്പ്നങ്ങളും വിരഹവും കണ്ണീരും ഒന്നായ് ചേർന്നു   വീശുന്ന ഇളം കറ്റിന്റെ വിഷദഭാവങ്ങൾ അയളെ വീണ്ടും വീണ്ടും സ്പർശിച്ചു.....

മദർ തരേസ്സ ഒരു കൊച്ചുകുട്ടിയുടെ തലയിൽ  കൈവെച്ചനുഗ്രഹിക്കുന്ന പടം ബസ്സിന്റെ മുൻഭാഗത്ത് തൂക്കിയിട്ടിരിക്കുന്നതയൾ കണ്ടു,ബസ്സിന്റെ മുൻസീ റ്റുകളൊന്നിൽ  ഇരുന്നിരുന്ന ഒരാൾ  തന്റെ കൊച്ചുകുഞ്ഞിനെ മറൊടുചേർത്തണച്ചുകൊണ്ടു കരച്ചിൽ  നിർത്താൻ  ശ്രമിക്കുന്നതയൾ കണ്ടു,പക്ഷെ അ കുഞു കരച്ചില് നിർത്തുന്നില്ലാ ,ആ കുഞ്ഞിന്റെ നീട്ടിപിടിച്ചിരിക്കുന്ന കൊച്ചു കൈയ്കൾ എന്തിനോവെണ്ടി പരതുന്നതുപൊലെയാണയൾക്കു  തൊന്നിയതു, ബല്യത്തിലെ അമ്മയെ നഷ്ട്ടപെട്ട ഒരു കൊച്ചു  കൂട്ടുകരിയുടെ നിശ്ശബ്ധമായ തേങ്ങലുകൾ അയളുടെ  ഹ്രദയത്തിന്റെ    കൊണുകളിലൊന്നിൽ  ഓടിയെത്തി,പലപ്പൊഴും തന്റെ അമ്മയ കണുവാൻ കൂടിയായിരുന്നു, അവൾ തന്റെ വീട്ടിലെക്കു ഓടിയെത്തിയിരുന്നത് എന്നു അയാൾ ഓർത്തെ ടുത്തു.വളർന്നപ്പൊഴും പല കര്യങ്ങളിലും തന്റെ അമ്മയുടെ സാമീപ്യം അവൾ  വല്ലാതെ അഗ്രഹിച്ചിരുന്നു.'പരിശുദ്ധ്കന്യകാമറിയത്തിന്റെ മുഖച്ചായയുള്ളാ ആ പെണ്‍കുട്ടി' എന്നായിരുന്നു അമ്മയവളെ പലപ്പൊഴും വിശെഷിപ്പിച്ചിരുന്നതു.










വഴിയരികിലെ കാഴ്ച്ചകൊളൊന്നിൽ  പൂത്തുലഞ്ഞു നില്ക്കുന്നൊരു മാവു കണ്ടു,ബൊഗേൻ  വില്ലകൾ കൊണ്ടു നിറഞ്ഞ നമ്മുടെ ആ സ്കൂൾ കൊംബൌണ്ട് ,നമുക്കേറ്റവും പ്രിയപ്പെട്ട ആ ക്ളാസ് റൂം, അതിന്റെ മുറ്റത്തും ഇതുപോലൊരു മാവുണ്ടയിരുന്നു."ഓ, റോസ് നിന്റെ ഓര്മകളിൽ  അതൊക്കെ ഇപ്പൊഴുമുണ്ടോ..?" അയൾ ചൊദിക്കാനാഗ്രഹിച്ചു...,അമേരികൻ  ജിംനാസ്റ്റിക് ടീമിലെ യുവസുന്ദരിമാരേക്കാൾ  തിളക്കമുള്ളവയാണു നിന്റെ കണ്ണുകൾ എന്നു വിശഷിപ്പിച്ചു സിസ്റ്റെർ  എൽസാ  സെബസ്റ്റിനെ നിനക്കൊർമ്മയില്ലേ,നമ്മുടെ സ്വന്തം എൽസിസ്റ്ററെ.?,തൂവെള്ള വസ്ത്രമണിഞു കൈകൾ കൂപ്പിപിടിച്ചു എൽസി സ്റ്റൊറോടേപ്പം  അദ്യകുർബ്ബാനാസ്വീകരണത്തിനു നീൽക്കുബോൾ   നീയുമുണ്ടായിരുന്നില്ലേ എന്റെ തൊട്ടു പുറകിൽ …. എറണാകുളം സെന്റ് മെരീസ് ദെവലയത്തിലെ അന്നത്തെ ആ ദിവസം നമുക്കിരുവർക്കും വിസ്മരിക്കാനവാത്തതായിരുന്നില്ലേ...,പൂത്ത മാവിൻ  കൊബുകളിൽ  നിന്നു വീണ തളിരിലകൾ  അയളെ ചെറുതായോന്ന്  വേദനിപ്പിച്ചു ....,ഏതൊ ഒരു മോഹഭംഗത്തിന്റെ ബാക്കിപത്രം പോലെ ദേശടനക്കിളികൾ  പറന്നകലുന്നതയാൾ  കണ്ടു..,അങ്ങകലെ ഒറ്റായടിപാതക്കപ്പുറം വിജനമയ ഒരു താടകം അയാൾ  കണ്ടിരുന്നു,നഷ്ട്ടങ്ങളുടെ ആഴങ്ങളിലേക്കു താഴ്ന്നുപൊകുന്ന സുര്യനു തന്റെ ഹ്രിദയത്തുടിപ്പുകൾ ഏറ്റുവാങ്ങാൻ  കഴിയുന്നുണ്ടെന്നയാൾക്ക്‌  തോന്നി,റൊസെ മെരിയുടെ നിർത്തച്ചുവടുകൾ  കണ്ടു കൊണ്ടു, ഇരുന്നിരുന്ന കസേരയിൽ  താളം പിടിച്ച പിഷാരടി മാഷിന്റെ കണ്ണുകളിൽ  കണ്ട  വിസ്മയവും ലാസ്യവും ഇഴചേർന്ന   ഭാവം ഇപ്പൊഴും അയളുടെ കണ്മുന്നിൽ  തെളിഞ്ഞു   വന്നു..,




ഭാവിയിൽ  ശുന്യാകശത്തു അവധിക്കാലം അഘോഷിക്കാൻ  വേണ്ടി ഇപ്പോഴേ പണം കരുതിവയ്ക്കുന്ന ചില വിദേശികളെക്കുറിച്ചും , ആഫ്രിക്കയിൽ  പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പുതിയ രോഗത്തെക്കുറിച്ചും, ഒക്കെ ആ പേജില് വാർത്തയുണ്ടായിരുന്നെങ്കിലും അയളുടെ ശ്രദ്ധ മുഴുവൻ  ഫോട്ടൊയിലൂടെ തന്നെ നൊക്കി പുഞ്ചിരിക്കുന്ന ആ മുഖത്തേക്കായിരുന്നു.പക്ഷെ അപ്പൊഴും അവളുടെ കണ്ണുകളിൽ മാത്രവാത്സല്യത്തൊടുള്ള വറ്റാത്ത അഗ്രഹം നിറഞ്ഞുനില്ക്കുന്നതായ് അയാൾക്കനുഭവപ്പെട്ടൂ,ഇതുപൊലൊരിക്കൽ അവധിക്കു വന്നപ്പൊൾ  അമ്മതന്നെയാണതു പറഞ്ഞതു, അവളുടെ 
മരണവാർത്ത.....,

സൌഹ്രദങളുടെ തൂവൽ  പൊഴിഞ്ഞ, വേർപാടിന്റെ നിമിഷങ്ങളുടെ നനുനനുത്ത സ്പർശനങൾ  തന്റെ കൈവിരല്ത്തുബിലെവിടെയോ തലോടിയപോലെ അയാൾക്കനുഭവപ്പെട്ടു,  മുസ്ലീംസിന്റെ ബലിതിരുന്നാളിനൊടനുബന്ധിച്ചുള്ള ദിവസങ്ങളായിരുന്നു അതു, പുറകിലെ സീറ്റിലിരുന്ന ഒരാൾ  മറ്റൊരാൾ ക്കു, സ്വന്തം കുട്ടിയെ ദൈവത്തിനു ബലി നല്കാൻ  തയാറായ ഇബ്രഹിമിന്റെ ത്യാഗത്തേയും മഹമന്സ്ക്കതയേയും കുറിച്ചു സങ്കടത്തോടെ  പറഞ്ഞുകൊടുക്കുന്നതയാൾക്കു  കേൾക്കാ മായിരുന്നു..വീണ്ടും അ ഫോട്ടൊയിലെക്കു തന്നെ അയാൾ ഉറ്റുനോക്കി,പരസ്പരം ആശംസക പങ്കുവച്ചു പിരിഞ്ഞ ഓട്ടൊഗ്രാഫ് ബുക്കിലെ വരിക അയാള്ക്കോർമ്മ   വന്നു," പ്രിയപ്പെട്ടവനേ നിനക്കു ശാന്തിയുടെയും സമാധാനത്തിന്റെയും അയിരാമയിരം സംവത്സരങ്ങൾ  നേരുന്നു.....ഇനിയും വരാനിരിക്കുന്ന ഓണഘൊഷങ്ങൾക്കും  , പള്ളിപ്പെരുന്നാളുകൾക്കും സന്തൊഷം പങ്കിടുവാൻ  ഒപ്പമുണ്ടാകുമെന്നു പ്രാർത ഥിക്കുന്നു...."


അയാൾ  പുറത്തേക്കുനൊക്കി,വഴിയോരങളിലെ വ്രക്ഷങ്ങളുടെ കൊബുകളിൽ  രാപ്പാടികൾ ചേക്കേറാൻ  തുടങിയിരിക്കുന്നു, വഴിയരികിൽ  ചിലയിടത്തു ഹയാസിന്തു പൂക്കൾ കൂട്ടംകൂട്ടമായി നില്ക്കുന്നതു കാണമായിരുന്നു, ചെമന്ന ചെബവിഴം പോലെ അരുണിമയാർന്ന  ഹയാസിന്തു പൂക്കൾ അവള്ക്കു പണ്ടേ ഇഷ്ട്ടമായിരുന്നെന്നയാൾ ഓർത്തെടുത്തു , ഗ്രീക്കു സഹിത്യത്തിലൊരു കഥയുണ്ടു,തെക്കൻ  കാറ്റിന്റെ ദേവനായ സെഫിറിസിനു യുവസുന്ദരനും അതികൊമളനുമായ ഭൂമിയിലെ ഹയസിന്ത് എന്ന ചെറുപ്പക്കാരനൊടു തോന്നിയ അസൂയയും പകയും, ഒടുവിൽ  ഹയാസിന്തിന്റെ മരണത്തിൽ  കലാശിക്കുന്നു,ആ യുവാവിന്റെ രക്തം നിലത്തുവീണിടത്തു നിന്നണെത്രേ ഹയാസിന്തു പൂക്കൾ  ഉത്ഭവിച്ചതു..,
അയാൾ  ചിന്തിക്കുകയയിരുന്നു,"എന്റെ സുന്ദരിയായ കളിക്കൂട്ടുകാരി എതെങ്കിലും  ദേവതമാർ നിന്നെകണ്ണുവെച്ചിരിക്കും  അല്ലെങ്കിൽ  നിനക്കീ ഗതി വരുമൊ....?"



തന്റെ ജന്മദിനത്തിൽ സമ്മാനമായ് അവള് നല്കിയ ആ ഷാള്, ഒരു കാശ്മീരികലാകരൻ  നെയ്തെടുത്ത ചക്രവത്തിമരുടെ കിടക്കയിലെ രത്നക്കബളം പോലെ മനോഹരമയിരുന്നു അതു..,മറ്റൊരിക്കൽ  അവള് നല്കിയ മഹാഗണിയുടെ ഹ്രദയരേഖകളുള്ള ആ ചുവന്ന ടീഷർട്ട്   , എല്ലാം അമ്മയുടെ പ്രാർഥനാമുറിയിൽ ഭദ്രമായി ഇരിക്കുന്നുണ്ടാകും,....പക്ഷേ... അരുടേയൊ നിശബ്ദ തേങ്ങൽ  പോലെ പുറത്തു ചാറ്റൽ  മഴ പെയുന്നതയാൾ  കണ്ടു,   പണ്ടെപ്പോഴൊ കേട്ട മുത്തശ്ശിക്കഥയിലെ നക്ഷത്രക്കണ്ണുള്ള രജകുമാരിയെ കാത്തിരുന്ന രാജകുമരന്റെ കഥ അയളുടെ ഓര്മയിൽ തെളിഞ്ഞു വന്നു. അയാളൊർത്തു, ഒരുപക്ഷെ ഈ മഴ, ഈ മഴ. ആ രാജകുമരിയുടെ തേങ്ങലുകളായിരിക്കുമോ...?



കൈയിലിരിക്കുന്ന പത്രത്തിന്റെ വിവിധ പേജുകളിലായി യുദ്ധത്തിനിടെ മരിച്ചുവീണ പിഞ്ചുകുഞ്ഞുങ്ങളുടെയും നെഞ്ചത്തടിച്ചുകരയുന്ന മാതപിതാക്കളുടെയും ചിത്രങൾ  കണ്ടപ്പോൾ  അയളുടെ കണ്ണുകൾ  ഈറനണിഞു....ഒരു നിമിഷം അയാൾ  യുദ്ധക്കൊതിയന്മാരായ ഭരണാധികരികളെ വല്ലാതെ ശപിച്ചു..ജനിമ്രതികൾക്കിടയിലെവിടെയോ കണ്ടുമറന്ന ഞാറ്റുവേലക്കിളികളും ഓർമ്മകളുടെ ശില്പ്പഗോപുരങളും പ്രപഞ്ചവും പ്രവാചകന്മരും, ഒരോരൊ ജന്മങ്ങളും.,മാഞ്ഞുതുടങ്ങിയിരിക്കുന്ന സന്ധ്യയുടെ മന്ദഹാസം പോലെ ചിലക്കുന്ന പക്ഷികളും..,   " മിക്കി മൌസിന്റെ കഥകൾ തെരെഞെടുത്തു വയിച്ചിരുന്ന എന്റെ പ്രിയ കൂട്ടുകാരി നീയിപ്പൊഴെവിടെയാണു...?" ഉത്തരം കിട്ടാത്ത ചോദ്യവുമായി അയാൾ ….

SACHIN


വികാര നിർഭരാമായ സച്ചിന്റെ വിടവാങ്ങൽ  പ്രസംഗം.

 

പ്രിയ സുഹൃത്തുക്കളേ,  


ഏറെ വികാരാധീനനായാണു ഞാൻ  നിങ്ങള്ക്കു മുന്നിൽ നില്ക്കുന്നത്.

 22 യാർഡിനിടയ്ക്കുള്ള എന്റെ 24  വര്ഷത്തെ ജീവിതം അവസാനത്തിലെത്തിയിരിക്കുന്നുവെന്നതു വിശ്വസിക്കാൻ  പ്രയാസം.. എന്നെ ഇവിടെ എത്തിക്കാൻ  സഹായിച്ച എല്ലാവരും ഏറെ നന്ദി. കുറച്ചു പേരുകൾ എന്റെ കൈയിലുണ്ട്. ആരെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക..

 

പിതാവ്

 

ആദ്യം അച്ഛൻ .., 1999ൽ അച്ഛൻ  എന്നെ വിട്ടുപോയി. അദ്ദേഹമായിരുന്നു എന്റെ കരിയറിന്റെ വഴികാട്ടി. കുറുക്കുവഴികൾ തേടാതെ സ്വപ്നങ്ങൾ കീഴടക്കാൻ  അദ്ദേഹം എനിക്ക് ആവോളം സ്വാതന്ത്ര്യംതന്നു. നല്ലൊരു മനുഷ്യനാവാൻ  എന്നെ പഠിപ്പിച്ചു.

 

അമ്മ

 

എന്റെ അമ്മ.., എന്നെപ്പോലെ ഒരു വികൃതിപ്പയ്യനെ എങ്ങനെ അമ്മ കൈകാര്യംചെയ്തെന്ന് എനിക്കറിയില്ല. എന്റെ ആരോഗ്യത്തിൽ അമ്മ ഏറെ ശ്രദ്ധാലുവായിരുന്നു. ഞാൻ  കളി തുടങ്ങും       മുൻപേ  പ്രാര്ഥനകളുമായി അമ്മ എന്നോടൊപ്പമുണ്ടായിരുന്നു. ആ പ്രാര്ഥനകളാണ് എനിക്കു കരുത്തേകിയത്.

 

അമ്മാവനും അമ്മായിയും

 

സ്കൂൾ ഏറെ ദൂരത്തായിരുന്നതിനാൽ പഠനകാലത്ത് ഞാൻ  അമ്മായിക്കും അമ്മാവനുമൊപ്പമായിരുന്നു. അവര്ക്കു ഞാൻ  മകനെപ്പോലെയായിരുന്നു. അവർ എനിക്കു നല്ല ഭക്ഷണം തന്നു.. കളിക്കാൻ  എനിക്ക് ആരോഗ്യം തന്നു.

 

സഹോദരന്മാരും സഹോദരിയും

 

എന്റെ ഇളയ സഹോദരൻ  നിതിന്.. നിതിൻ  പറയുമായിരുന്നു നീ ചെയ്യുന്നതെല്ലാം ശരിയാണെന്ന്. എനിക്ക് നിന്നിൽ ഉറച്ച ബോധ്യമുണ്ട്..

എനിക്ക് ആദ്യം ഒരു ബാറ്റ് സമ്മാനിച്ചത് സഹോദരി സവിതയായിരുന്നു. ഒരു കാശ്മീരി വില്ലോ ബാറ്റ്. ഞാൻ  ബാറ്റ് ചെയ്യുമ്പോൾ അവൾ ഉപവസിക്കുമായിരുന്നു.

അജിത്ത്……….. അവനെക്കുറിച്ച് എന്തു പറയണമെന്ന് എനിക്കറിയില്ല. എല്ലാറ്റിന്റെയും തുടക്കം 14 വയസിലാണ്. അന്നാണ്. രമാകാന്ത് അച്ഛരേക്കർ സാറിനടുത്തേക്ക് അവൻ  എന്നെ കൊണ്ടുപോകുന്നത്. എന്റെ ജീവിതം മാറുന്നത്. ഇന്നലെ രാത്രിപോലും എന്നെ വിളിച്ചു.. ഇന്നലെ ഒട്ടായതിനെക്കുറിച്ചെല്ലാം സംസാരിച്ചു. എന്റെ ബാറ്റിങ് സംബന്ധിച്ച് ഞങ്ങൾ ഒരുപാടു സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ എന്നെ ഏറെ സഹായിച്ചു. അതില്ലായിരുന്നെങ്കിൽ ഞാനൊരു ശരാശരി ക്രിക്കറ്ററായിരുന്നേനെ.

 

 

 

ഭാര്യ അഞ്ജലി, മക്കൾ

 

1990ൽ അഞ്ജലിയെ കാണുന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സംഭവം. ഒരു ഡോക്ടറായ അഞ്ജലിക്കു മുന്നിൽ വലിയൊരു കരിയറുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞാൻ  കളി തുടരാനായിരുന്നു അഞ്ജലിയുടെ തീരുമാനം മക്കളുടെ കാര്യങ്ങൾ നോക്കിയത് അവളാണ്. ഞാൻ  പറഞ്ഞ മണ്ടത്തരങ്ങൾ സഹിച്ചതിനു നന്ദി..!

 

ജീവിതത്തിലെ രണ്ട് അമൂല്യ രത്നങ്ങൾ.. സാറയും അര്ജുനും.. അവരുടെ നിരവധി പിറന്നാളുകളും അവധി ദിനങ്ങളും എനിക്കു നഷ്ടമായിട്ടുണ്ട്.. കഴിഞ്ഞ 14 - 16 വര്ഷമായി ഞാൻ  അധികനേരം അവര്ക്കൊപ്പമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം.. പക്ഷ, ഞാൻ  ഉറപ്പുതരുന്നു. വരുന്ന 16 വര്ഷം ഞാൻ  ഒപ്പമുണ്ടാകും..!

 

ഭാര്യാ സഹോദരങ്ങൾ

 

നിരവധി കാര്യങ്ങൾ ഞങ്ങൾ ചര്ച്ചചെയ്തിട്ടുണ്ട്. അവർ ചെയ്ത ഏറ്റവും പ്രധാന കാര്യം അഞ്ജലിയെ വിവാഹം ചെയ്യാൻ  അനുവദിച്ചതാണ്.

 

സുഹൃത്തുക്കൾ

 

കഴിഞ്ഞ 24 വര്ഷമായി എന്റെ സുഹൃത്തുക്കൾ എനിക്കായി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സമ്മര്ദങ്ങളുടെ സമയത്ത് അവർ എനിക്കൊപ്പം നിന്നു. പരുക്കേറ്റ നേരങ്ങളിൽ പുലര്ച്ചെ മൂന്നു മണിക്കുപോലും അവർ എന്റെ കൂടെനിന്നു. എനിക്കൊപ്പം നിന്നതിൻ  അകമഴിഞ്ഞ നന്ദി.

 

ഗുരു

 

11 വയസിലാണ് എന്റെ കരിയർ ആരംഭിച്ചത്. അച്ഛരേക്കർ സർ ഗ്യാലറിയിലെ സ്റ്റാന്ഡില്നില്ക്കുന്നത് എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്കൂട്ടറുമായി പോയി ദിവസം രണ്ടു മാച്ചെങ്കിലും ഞാൻ  കളിച്ചു. ഞാൻ  കളിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ലാഘവത്തോടെ അദ്ദേഹം ഒരിക്കലും നന്നായി കളിച്ചുവെന്ന് എന്നോടു പറഞ്ഞിട്ടില്ല. കാരണം, എന്നെ സ്വയം സംതൃപ്തനാക്കാൻ  അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

 

ബിസിസിഐ

 

ഇവിടെ, മുംബൈയിലാണ് ഞാൻ  എന്റെ കരിയർ തുടങ്ങിയത്. ന്യൂസിലാന്റിൽ നിന്ന് പുലര്ച്ചെ നാലു മണിക്ക് വിമാനമിറങ്ങി രാവിലെ രഞ്ജിയിൽ കളിച്ചതോര്ക്കുന്നു. ബിസിസിഐ തുടക്കം മുതൽ എനിക്കൊപ്പമായിരുന്നു. സെലക്ടേഴ്സിൻ  നന്ദി. ഞാൻ  നന്നായി പരിഗണിക്കപ്പെടുന്നു എന്നുറപ്പു വരുത്താൻ  നിങ്ങളെന്നും എനിക്കൊപ്പമുണ്ടായിരുന്നു.

 

സഹപ്രവര്ത്തകർ

 

എനിക്കൊപ്പം കളിച്ച എല്ലാ മുതിര്ന്ന ക്രിക്കറ്റ് താരങ്ങള്ക്കും നന്ദി. രാഹുലിനെയും വിവിഎസിനെയും സൌരവിനെയും സ്ക്രീനിൽ കാണാം. അനിൽ ഇവിടില്ല. എല്ലാ കോച്ചുമാരും. എം.എസ് ധോണി 200ാം ടെസ്റ്റ് തൊപ്പി അണിയിക്കുമ്പോൾ ടീം അംഗങ്ങള്ക്കായി എനിക്കൊരു സന്ദേശമുണ്ടായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ നാമെല്ലാം അങ്ങേയറ്റം അഭിമാനിക്കുന്നതായി ഞാനവരോട് പറഞ്ഞു. അങ്ങേയറ്റം അന്തസ്സോടെ രാജ്യത്തെ ഇനിയും സേവിക്കാനാവുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ശരിയായ സ്പിരിറ്റോടെ രാജ്യത്തെ നിങ്ങൾ ഇനിയും സേവിക്കുമെന്ന് എനിക്ക് പൂര്ണ്ണ വിശ്വാസമുണ്ട്.

 

ഡോക്ടർമാർ 

 

എന്നെ ഫിറ്റ് ആയി നിലനിർത്തിയ ഡോക്ടര്മാര്ക്ക് നന്ദി പറഞ്ഞില്ലെങ്കിൽ ഞാനെന്റെ കടമ നിര്വഹിക്കാതെ പോവും. എന്റെ പരിക്കുകൾ ഭേദമാക്കാൻ  അസമയത്തും അവർ പ്രയത്നിച്ചു. പ്രിയപ്പെട്ട സുഹൃത്ത് അന്തരിച്ച മാര്ക്ക് മസ്കാരനാസ്. എന്റെ വലിയ നഷ്ടം. മാര്ക്കിനു ശേഷം അത് തുടരുന്നു, എന്റെ ഇപ്പോഴത്തെ മാനേജ്മെന്റ് ടീം WSG. കഴിഞ്ഞ 14 വര്ഷമായി എന്നോടൊപ്പം അടുത്തിടപഴകുന്നു, വിനയ് നായിഡു.

 

മാധ്യമങ്ങൾ

 

സ്കൂൾ നാളുകൾ മുതൽ മാധ്യമങ്ങൾ എന്നെ ആഴത്തിൽ പിന്തുണച്ചിട്ടുണ്ട്. ഇന്നുമതെ. നന്ദി. അനര്ഘമായ ആ നിമിഷങ്ങൾ ഒപ്പിയെടുത്തതിൻ  പ്രിയ ഫോട്ടോഗ്രാഫര്മാര്ക്ക് നന്ദി.

 

നിങ്ങൾ

 

എനിക്കറിയാം, എന്റെ സംസാരം ഇത്തിരി നീണ്ടിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഇവിടെ പറന്നെത്തിയവര്ക്ക് അകമഴിഞ്ഞ നന്ദി പറയേണ്ടതുണ്ട്. ഹൃദയത്തിന്റെ ആഴങ്ങളില്നിന്ന് എനിക്കെന്റെ ആരാധകരോട് നന്ദി പറയേണ്ടതുണ്ട്. 'സച്ചിൻ  സച്ചിൻ ' എന്ന ആവേശം വിതയ്ക്കുന്ന നിങ്ങളുടെ ആരവം എന്റെ അന്ത്യശ്വാസം വരെ എനിക്കൊപ്പമുണ്ടാവും. നന്ദി.

 



Who is Sachin Tendulkar ...??

Must read!!

Wasim Akram - "A Player Who Is Directely Gifted By God"


Andrew Flintoff - "When we bowl to SACHIN we not only try to get him out but also to impress him"


Michael Clarke - "A Man Who Has The Capability To Hit The Same Ball In 5 Different Areas On The Field.."Bret Lee - "Greatest Global Superstar"
McCgrath - "A Player Who Can Hit You For Sixes Inspite Of Your Bouncer"Shane Warne - "My Night Mare"


Steve Waugh - "All Plans Were Made For Him Only"


Brian Lara - "Best Batsmen Of Among All Era.I Want My Son To Become Sachin Tendulkar."

Mark Taylor - "We Did Not Lose To A Team Called India, We Lost To Man Called Sachin"


Hashim Amla - ''Nothing Bad Can Happen To us If We Were On A Plane In India With Sachin Tendulkar On It."


Waqar Yonous - "He Can Play That Leg Glance With A Walking Stick Also."


Andy Flower (ZIM) - "There Are To Kind Of Batsman In The World.
1 Sachin Tendulkar And 2. All The Others ."


Matthew Hayden - "I Have Seen God. He Bats At No.4 For India In Tests."


Don Bradman "I See Myself When I See Sachin Batting."


Australian Fan"Do Your Crime When Sachin Is Batting, Because Even God Is Busy Watching His Batting."


Barack Obama (US president) - "I Don't Know About Cricket But Still I Watch Cricket To See Sachin Play..Not Because I Love his Play Its Because I Want To Know The Reason Why My Country's Production Goes Down By 5 Percent When He's In Batting"

Friday 24 October 2014

POEM 1





വിരഹകഥയിലെ നായകനൻ


ദേവീ നിൻ വിരഹകഥയിലെ
പ്രിയ്യ നായകനായ് ഞാൻ...
നിൻ കവിളിലെ നുണക്കുഴികളിൽ
വിരിഞ്ഞ പ്രണയകവിതകളും
നിന്നെ തരളിതയാക്കിയ
മധുരപ്പതിനേഴിൻ ഓർമ്മകളും...

ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ
നിൻ ഹ്രിദയവ്യഥകളോ,
നനവാർന്ന സ്വപ്പ്നങ്ങളൊ,
പിരുയുവാനാകാത്ത സന്ധ്യകളിൽ
എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ
പിരിയേണമെന്നറിയാതെയൊ..?
ആയിരം പകൽദൂരങ്ങൾക്കകലെ
മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം...
വിരഹവും കണ്ണീരും പറന്നെത്തിയ
ദേശാടനക്കിളികളിൽ
ആ വിഷദഭാവം നിഴലിക്കുന്നു...

നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ,
പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,
കൺചിമ്മിയ കടൽകാക്കകളിൽ,
വിടവാങ്ങിയ ഗതകാലമേ.....
അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ
സീമന്ത രേഘയിലെ സിന്ധൂരമായ്
നിൻ ശിരസ്സിൽ...






വീണ്ടുമൊരു യുഗം

കലാലയഭൂമിയില്‍ വീണ്ടുമൊരു
യുഗം പിറവിയെടുത്തു,
പ്രണയിനികളുടെ സ്വ്പനങള്‍ക്കു
കാവല്‍ നിന്ന തെക്കന്‍ കാറ്റിന്റെ
വികാരങള്‍ പിന്നെയും പിന്നെയും
നിര്‍വ്രതി കൊണ്ടു,

പരിചയപ്പെടലുകളുടെ വസന്തോത്സ വങളും,
പ്രിയപ്പെട്ടവരുടെ പാല്‍ക്കുളിര്‍
പുഞ്ചിരിക്കുവേണ്ടിയുള്ള കാത്തിരുപ്പുകളും,
ദിവാസ്വ്പനങളുടെ ശീതൊഷ്മളതയും,
സനേഹത്തിന്റെ  ഇഴയടുപ്പവും
തിരിച്ചറിഞ്ഞ  നിമിഷങൾ‍,

ബാല്യവും  കൌമാരവും
ശേഖരിച്ചു വച്ച  പൂമൊട്ടുകൾ,
അതിവിദൂരമയ വസന്തത്തിന്റെ
അഗമനവും കാത്തു,
മനസ്സിലെ കിളിച്ചെപ്പില്‍
അനാഥമയിക്കിടന്നിരുന്നു;

വിരുന്നു വന്ന  ദേശാടനപക്ഷികളും,
പുസ്തകതാളിൽ  ഒളിപ്പിച്ചുവെച്ച
മയില്‍പീല്ലിതുണ്ടുകളും‍,
ക്ലാസ്സ്മുറിയിലെ സൌഹ്രദസംഘങ്ങളും,
ഈണമിട്ടു ചൊല്ലിയ കവിതകളില്‍
നിന്നും ആ പൂമൊട്ടുകള്‍ക്കു
ജീവന്‍ വച്ചു.

വിരഹത്തിന്റെ വേനലിനുശേഷം
വീണ്ടുമൊരു ജൂണ്‍ മാസം   
പെയ്'തിറങി, ഒപ്പം
കൌമരഹ്രദയങ്ങളെ താലോലിച്ചു
ഒരുകൊച്ചു ചാറ്റല്‍മഴയും.









പൂർവവിദ്യാർഥി സംഗമം

ഭൂതകാലത്തിന്റെ  ദര്‍പ്പണങളില്‍         
ബാല്യവും  കൌമാരവും
ശേഖരിച്ചു വച്ച  പൂമൊട്ടുകൾ
പൂപുഞ്ചിരി  പൊഴിക്കുന്ന  
പ്രിയകൂട്ടുകാർ
ഓർമകളിൽ  നിന്ന്  വീണ്ടുമെത്തുന്നു        

പുസ്തകതാളിൽ  ഒളിപ്പിച്ചുവെച്ച
മയില്‍പീല്ലിതുണ്ടുകളും           
വായുവിൽ  വിരിഞ്ഞ  നെയിംസ്ലിപ്പുകളും 
സമരധ്വനി  മുഴങിയ പകലുകളും
പള്ളിക്കൂഠത്തിന്റെ പ്രശാന്തതയിൽ  
പുഞ്ചിരിക്കുന്ന  ഗുരുക്കന്മാരും
ആ  മതില്ക്കെട്ടിനുള്ളിലേക്ക് വീണ്ടും



ഒന്നാം  ക്ലാസ്സിലെ  ആദ്യ  ദിനവും
കരയുന്ന  കുഞ്ഞുമുഖങളും 
ഓർമകളിൽ മങ്ങലായവശെഷിക്കുന്നു
ആനയും  കുറുക്കനും  നിറഞ്ഞ
ഉണ്ണിക്കഥകളും  അക്ഷരമാല സുക്രതങളും  
ചൊല്ലി, പിന്നിട്ട നാളുകളിലെങൊ     
ആ  ക്ലാസ്സ്മുറികള്‍   നമ്മുടെതായി


അകന്നകന്നുപോകുന്ന  നെര്‍രേഖകള്‍ പോലെ
അവസാന  പരിക്ഷക്ക്  കണ്ടുമുട്ടിയപ്പോൾ
ഒരു  ദശകത്തിന്റെ    കഥകളും
തീരത്താ   നര്‍മസങ്കല്പങളും 
മദിരാശ്ശിമരങള്‍ക്കു നല്കി  നാം
വിടചൊല്ലിയപ്പോൾ
അലിഞ്ഞലിഞ്ഞില്ലാതായൊരു   പകലിന്റെ
അത്മനൊന്‍ബരങളും   തുടിക്കുന്ന 
സൂര്യന്റെ  സ്പന്തനങളും 
ഓർമകളിൽ  തൂവല്‍   പൊഴിക്കുന്നു

വാത്സല്യ നിധികളാം, പ്രിയ അദ്യാപകരുടെ 
വിലമതിക്കാനാവാത്താ   വാക്കുകള്‍ക്കു 
കാതൊര്‍ക്കുവാന്‍   പ്രാര്‍തിചുകൊണ്ട്  
വീണ്ടും     

 



സൂര്യൊദയങ്ങളില്‍ കേള്‍ക്കുന്ന സംഗീതം


എന്റെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കിയ
പ്രണയമഴപൊലെ അവളുടെ പാട്ടുകള്‍,
അയല്‍ വക്കത്തെ ജനാലയില്‍ കൂടെ
ആ മുഘം തെളിയുന്നതും കാത്തു-
കത്തിരുന്ന കാമുകഹ്രദയം പോലെ
ഈ നിത്യസുന്ദരഭൂമിയില്‍ ഞാനും
എന്റെ വികാരതരളിതമാം സ്വപ്നങ്ങളും,

അയല്‍ വീട്ടിലെ പാട്ടുപടിക്കുന്ന പെണ്‍കുട്ടിയുടെ
വീണയില്‍ വിരിഞ്ഞ സങ്കല്പ്പസുന്ദരഗാനങ്ങള്‍,
കൌമരവും യൌവനവും കടന്നുപൊയ
പഴയ ശിശിരങ്ങളെ തഴുകിയുണര്‍ത്തി,
ഋതുക്കളും ഹരിതപൂങ്കാവനങ്ങളും
പൊന്നഴകു നല്കിയ മനസ്സിലെ
അതിമധുരം തുളുബിനില്ക്ക്ക്കുന്ന
സ്വപ്നങ്ങ്‌ള്‍ക്കു  ചിറകുകള്‍ നല്കി,
മിണ്ടാതെയും പറയാതെയും കാത്തുസൂക്ഷിച്ച
കഥകളും കവിതകളും ശ്രുതിചേര്‍ത്ത്‌,
വരാനിരിക്കുന്ന ആയിരമായിരം
വസന്തോത്സവങ്ങളെ അസ്വദിക്കാനൊരു
നീലാംബരി സംഗീതം കുറിച്ചിട്ടു.


രാവിലത്തെ പത്രവാര്‍ത്തകളില്‍നിന്നു
എന്നെ തുറിച്ചുനോക്കുന്ന ലോകം,
യുദ്‌ധവും പീഡനങ്ങളും പട്ടിണിമരണങ്ങളും
വിദ്വേഷവും ശീതസമരങ്ങളും
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ലോകം,
സ്നേഹിക്കാന്‍ മറന്നുപോയ
ഈ ലോകത്തിനൊരു ഉണര്‍ത്തുപാട്ടായ്,
ദേവാംഗനമാരുടെ മൂളിപ്പാട്ടുപ്പോലെ
ഒഴുകിവരുന്ന പരിശുദ്‌ധമായ ഈ സംഗീതം,
അകന്നകന്നു നില്ക്കുന്ന മനുഷ്യമനസ്സുകളെ
കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ  നൂലിഴകളെപ്പ്പോലെ,
മനസ്സിലെ നിഷ്ക്കളംഗതയെ പരിപോഴിപ്പിച്ച്,
എന്റെ പ്രഭാതങ്ങള്‍ക്കു നവൊന്മേഷം നല്കുന്നു.
എന്റെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കുന്നു.