Saturday 29 April 2017

FB Posts

ബാഹുബലി………………………………………………..
ബാഹുബലി വന്നപ്പോ മലയാളം സിനിമക എല്ലാം തിയേറ്ററി ഔട്ട് .............അതിനു കാരണമായി ഒരുത്ത പറഞ്ഞതാണ്......."അല്ലെങ്കിലും കിഴൻമാരെ വേഷം കെട്ടിച്ചും ഡ്യൂപ്പിനെ വെച്ചും ഒക്കെ സിനിമ ചെയ്താ കാണാനൊരു രസം വേണ്ടേ ...........
............യുവത്വം യുവത്വത്തോട് ചേർന്നുള്ള പ്രണയവും സെന്റിമെൻസും ആക്ഷനും എല്ലാം രസകരമാണ് ………
..............അല്ലാതെ ഇവിടുത്തെ പോലെ 67 വയസ്സുള്ള നായക നട 20 കാരിയെ പുറകെ നടന്നു പ്രണയിക്കുന്നു , ഡാൻസുചെയ്യുന്നു , ലാവ് യൂ പറയുന്നു ....ഹൊറിബി ...........കാലു പൊക്കാ വരെ ഡ്യൂപ്പ് വേണം ...... എന്നാലും പ്രായം ഏറ്റവും കുറഞ്ഞ നായികയെ തന്നെ വേണം .........ഇവിട ത്തെ 67 വയസ്സുള്ള സൂപ്പ സ്റ്റാറിന്റെ കൊച്ചുമകനു പ്രായം 12 വയസ്സായി .,,,,,,,(..അതായതു മുത്തച്ഛ ആയി എന്ന് )..എന്നാലും സൂപ്പ സ്റ്റാറിനു 20 വയസ്സുള്ള നായികയെ കിട്ടിയാലും പ്രണയം അഭിനയിക്കും ...........(പട്ടി അപ്പിയിടുന്ന മുഖഭാവത്തോട് കൂടി പ്രണയം അഭിനയിക്കുന്ന നട എന്നും ഇയാളെ വിശേഷിപ്പിക്കാറുണ്ട് )
മിസ്റ്റ മരുമക എന്ന സിനിമയിലെ പാട്ടു സീനി നായികയെ നായക ചുംബിക്കാ പോകുന്ന സീ കണ്ടപ്പോ ഒരു പ്രേക്ഷക ചോദിച്ചുവത്രെ ....എന്തുവാഡേയ് നീയ് കൊച്ചു കുഞ്ഞിനെ കാണിക്കുന്നതു എന്ന് .....ഇത് പോലെ പാലസിനിമകളിലും പ്രേക്ഷകരെ ഉപദ്രവിക്കുന്ന തരാം സീനുകളാണുള്ളത് ...
...........വെറുതെയല്ലാ 100 –150 കൊടുത്തു തിയേറ്ററി പോയിപടം കാണാ ആളില്ലാത്തതു ........."



ലോക പുസ്തകദിനം ………………
വായിച്ച് വളര്ന്നാല് ശ്രീറാം വെങ്കട്ടരാമനാകും.
വായിക്കാതെ വളര്ന്നാല്മണിയാശാനാകും...
വായിച്ച് വളരുക....
ഇന്ന് ലോക പുസ്തകദിനം...Fwd message only......



ഒരു മെക്ക്സിക്ക ആപരാത .......
ഒരു മെക്ക്സിക്ക ആപരാത ....... നാലക്ഷരം പഠിക്കാ വേണ്ടി കോളേജി വരുന്ന പിള്ളേരെ ,അടിയും തല്ലും കൂടി സ്വയം നശിക്കാ പ്രോത്സാഹിപ്പിക്കുന്ന പഴയ കാല വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പ് ..........ഒരേ ക്ളാസി പഠിക്കുന്നവരെ പോലും കൊടിയുടെ പേരി വേർതിരിച്ചു പരസ്പരം ശത്രുക്കളാക്കി അടികൂടാ പ്രോത്സാഹിപ്പിക്കുന്ന കഥ..പോരാത്തതിന് കുറെ ഗുണ്ടായിസവും ......വെറുതെയല്ല സമൂഹത്തി രാഷ്ട്രീയകൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൂടിവരുന്നത് .....


ഇലക്ഷൻ  വർക്ക് 

ഇവിടോരുത്തൻ പറയുന്നതു കേട്ടു.....ഇലക്ഷന് നാലഞ്ചു ദിവസം നാട്ടില്‍ പോയി ഇലക്ഷൻ വർക്കിനു കാര്യമായിട്ടിറങ്ങണം....എന്നാലെ എന്തെങ്കിലും നടക്കൂ.....  ഇതു കേട്ടപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു..,നീ ഇത്ര വലിയ പാർട്ടി പ്രവർത്തകനാണോ...ഏതാപാർട്ടി....അപ്പോഴാണവൻ കാര്യം ശരിക്ക് പറഞ്ഞതു..."ഒരു ദിവസം പ്രചാരണത്തിനിറങ്ങിയാൽ  ആയിരം രൂപ വച്ചു കിട്ട്ടും, ഭക്ഷണവും വെള്ളവും ഒക്കെ വേറെ..പിന്നെ ഫ്ലെക്സ് അടിക്കാനും കൊടിവയ്കാനും മറ്റും കയറിയാല്‍ വേറെയും.....ചുരുക്കിപ്പറഞ്ഞാൽ നാലഞ്ചു ദിവസം കൊണ്ടു രൂപാ അയ്യായിരം കായ്യില്‍ വരും.. ...."



മലയാളത്തി ഓണാശംസക നേർന്നു ലിവ പൂ കേരളത്തെ ഞെട്ടിച്ചു .....
Great .....Excellent attitude by a Excellent football team....this is beyond our expectation......https://www.facebook.com/IndiaLFC/posts/483416488494596




നീതി……….സല്മാന്ഖാന്പിന്നെയും രക്ഷപ്പെട്ടു .....സെലിബ്രിറ്റികള്ക്ക് ഒരു നീതിയും സാധാരണക്കാര്ക്ക് മറ്റൊരു നീതിയും...
നമ്മുടെ നാട്ടിലെ ഏതെങ്കിലും പാവപ്പെട്ടവന്ഗതികേടുകൊണ്ട് ഒരു ചെറിയ കളവു നടത്തിയാല്അവനെ പ്പിടിച്ചു അറസ്റ്റു ചെയ്തു ജയിലല്ടയ്ക്കും,പിന്നെ അവനേം അവന്റെ കുടുംബതേം നാട്ടുകാരേം അയല്ക്കാരേം ഒക്കെ ചോദ്യം ചെയ്യും .....ചിലപ്പോ പത്രവാര്ത്തകളി ള്വായനക്കാരെ സുഖിപ്പിക്കാന്അവനെ അന്തര്സംസ്ഥാന മോഷ്ട്ടവാക്കും,ചില പത്രങ്ങള്അവിഹിതം കൂട്ടിച്ചേര്ക്കും...ചിലര്ഇതുവരെ കേള്ക്കാത്താ പുതിയ കഥകളാവും പുറത്ത് വിടുക ...........
പക്ഷെ കുറ്റാക്രിത്യങ്ങളുടെയും അവിഹിതബന്ധങ്ങളുടെയും രാജാവായ സല്മാന്ഖാന്പിന്നെയും രക്ഷപ്പെട്ടു ....ബോളിവുഡ് ലേ പ്രശസ്തരായ സെലിബ്രിറ്റികള്ക്ക് ഒരു നീതിയും സാധാരണക്കാര്ക്ക് മറ്റൊരു നീതിയും ...എന്ന സംശയം ബലപ്പെടുന്നു...നീതിദേവത ഒളികണ്ണിട്ടു നോക്കിയാ ശേഷം സെലിബ്രിറ്റി യാണെങ്കില്വെറുതെ വിടും അല്ലെങ്കി ല്ശിക്ഷിക്കും .....
കോടതികള്ഇങ്ങനെ അധപതിച്ചതില്ശക്തമായി പ്രതിക്ഷേതിക്കുക ......



Friday 17 February 2017

NEW CONTINANT

എട്ടാമത്തെ വന്‍കരയാവാന്‍ ‘സീലാൻഡിയാ’


വെല്ലിങ്ടണ്‍: ലോകഭൂപടത്തില്‍ ഇടംപിടിക്കാനൊരുങ്ങി ഒരു വന്‍കര കൂടി. ശാന്തമഹാസമുദ്രത്തില്‍ ഒളിഞ്ഞിരിക്കുന്ന എട്ടാമത്തെ വന്‍കരയെ കണ്ടത്തെിയതായി ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞു. സീലാന്‍ഡിയ എന്നാണ് ശാസ്ത്രജ്ഞര്‍ ഭൂഖണ്ഡത്തിന് പേര് നല്‍കിയിരിക്കുന്നത്.
ശാന്തസമുദ്രത്തില്‍ ആസ്ട്രേലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസിലന്‍ഡ്, ന്യൂ കാലിഡോണിയ, നോര്‍ഫോല്‍ക് ദ്വീപ്, ലോര്‍ഡ് ഹോവ് ദ്വീപ് എന്നിവയും അടങ്ങിയ പ്രദേശമാണിത്. ഈ മേഖലയെ ഭൂഖണ്ഡമായി പരിഗണിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം, പ്രദേശത്തിന്‍െറ ഭൂമിശാസ്ത്രം, കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്ന പ്രദേശം, ചുറ്റുമുള്ള സമുദ്രത്തിന്‍െറ അടിത്തട്ടിനെക്കാള്‍ കട്ടിയുള്ള ഭൂപ്രദേശം എന്നിവയാണ് സീലാന്‍ഡിയയെ വന്‍കരയായി പരിഗണിക്കാന്‍ ആവശ്യമായ കാരണങ്ങളായി ശാസ്ത്രജ്ഞര്‍ കണ്ടത്തെിയിരിക്കുന്നത്.




അഞ്ചു മില്യണ്‍ ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള സീലാന്‍ഡിയയുടെ 94 ശതമാനവും സമുദ്രത്തിനടിയിലാണ്. ആസ്ട്രേലിയ അടങ്ങിയിരുന്ന പ്രദേശത്തുനിന്ന് 85 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അടര്‍ന്നുപോയ പ്രദേശമാവാം സീലാന്‍ഡിയ എന്നാണ് കരുതുന്നത്. ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക എന്ന ജേണലിലാണ് ഭൂഖണ്ഡം സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ന്യൂസിലന്‍ഡിലെ ജി.എന്‍.എസ് സയന്‍സ്, വിക്ടോറിയ സര്‍വകലാശാല, സിഡ്നി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 20 വര്‍ഷമായി സീലാന്‍ഡിയയെകുറിച്ചുള്ള പഠനങ്ങള്‍ നടത്തിവരികയായിരുന്നു എന്ന് ഭൗമശാസ്ത്രജ്ഞന്‍ നിക് മോര്‍ടിമര്‍ പറഞ്ഞു. 1995ല്‍ അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞന്‍ ബ്രൂസ് ലുയെന്‍ഡികാണ് ഭൂഖണ്ഡത്തിന് സീലാന്‍ഡിയ എന്ന പേര് ആദ്യമായി നിര്‍ദേശിച്ചത്. അധികം വൈകാതെതന്നെ സീലാഡിയ ലോക ഭൂപടത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോര്‍ട്ടിമര്‍ അഭിപ്രായപ്പെട്ടു.

രാജി വയ്ക്കാത്ത പ്രിൻസിപ്പൽ

കുമാരേട്ടൻ : ഡേയ് എതോ ഒരു തള്ളയുണ്ടല്ലോ , രാജിവയ്ക്കില്ലാന്നും പറഞ്ഞു അടയിരിക്കുന്ന ഒരു ഒരുത്തി ,അവര് രാജിവച്ചോ .....


രാജപ്പൻ : ഏയ് ,അവരെ പിടിച്ച് പുറത്താക്കി , പടിയടച്ചു പിണ്ഡം വച്ചു , എന്നിട്ടു ആ ഗേറ്റും പൊളിച്ചടുക്കി എടുത്തു 

കുമാരേട്ടൻ : ശരിക്കും അവർ ആരായിരുന്നു ....


രാജപ്പൻ : ചാനലിൽ ദേഹണ്ഡത്തിനു പോകുന്ന ഒരുത്തി ....നന്നായി ചീത്തവിളിക്കാനും അറിയാനും 

കുമാരേട്ടൻ :എന്നാ നമ്മുടെ ജാനുവിനെ വിളിക്കായിരുന്നില്ലേ ,ജാനുനും ഈ പറഞ്ഞതെല്ലാം അറിയാം 

രാജപ്പൻ : ഏയ് മെലിഞ്ഞുണങ്ങിയ ജാനുനെ ആർക്കു വേണം ...ഇത് പഞ്ഞിക്കെട്ടു നിറച്ച ചാക്ക് പോലെ അല്ലെ ....പിന്നെ അടിപൊളി ഡ്രസിങും .....


സുനിൽ : അവരുടെ സാരി കൊള്ളാം എന്ന് പറഞ്ഞാൽ പത്തു മാർക്ക് കൂടുതൽ കിട്ടും ,ഹെയർ സ്റ്റയിൽ കൊള്ളാം എന്ന് പറഞ്ഞാൽ വീണ്ടും പത്തു മാർക്ക് കിട്ടും, പിന്നെ ചുരിദാർ കണ്ടാൽ രാഞ്ജിയേപൊലെ തോന്നും എന്നൊക്കെ പറഞ്ഞാൽ ഇരുപതു മാർക്ക് കിട്ടും .....


രാജപ്പൻ : എല്ലാം ഇൻടെർണൽ മാർക്കായെ കിട്ടൂ .... 

കുമാരേട്ടൻ : എന്താ ഈ ഇൻടെർണൽ മാർക്ക് .......

രാജപ്പൻ : എന്നുവച്ചാ , ടീചേഴ്സിനെ സോപ്പിട്ടാൽ കിട്ടുന്ന മാർക്ക് ......സ്ഥിരമായി സോപ്പിട്ടാൽ പരീക്ഷയൊന്നും എഴുത്തുകയേ വേണ്ട ....

കുടിയൻ ബൈജു : അതേതു സോപ്പ് ....ഓ പിയേഴ്സ് ആ യിരിക്കും ....


കുമാരേട്ടൻ : ഞാൻ പഠിക്കുമ്പോ ഇതൊന്നും ഉണ്ടായിരുന്നില്ലാ , അല്ലെങ്കിൽ ഞാൻ എന്നെ പത്താം ക്‌ളാസ്സു പാസ്സാകുമായിരുന്നു ....ടീച്ചർമാരെ ഞാൻ സോപ്പിട്ടു സോപ്പിട്ടു കൊല്ലും .......

സുനിൽ : അപൊ മാഷ്മാരാണെങ്കിലോ ...?

കുമാരേട്ടൻ : എന്റെ പട്ടി സോപ്പിട്ടും , 

സുനിൽ : ഇവിടെ ചില മാഷ്മാർക്ക് സോപ്പ് വേണ്ട കുപ്പി മതി ....വീര്യം കൂടിയ കുപ്പി .....ഇൻടെർണൽ മാർക്ക് തനിയെ വരും....

കുടിയൻ ബൈജു : കലക്കി ......അവനൊക്കെയാണ് മാഷ് ........ ഇവിടെ കുറേയെണ്ണമുണ്ട് ഉപദേശിച്ചു കൊല്ലാനായിട്ടു വേണ്ടി മാത്രം മാഷാണെന്നും പറഞ്ഞു നടക്കുന്ന കുറെയെണ്ണം .......




സുനിൽ : വേറെ ചിലർക്ക് കുപ്പിയുടെ കാര്യം നേരിട്ടു പറയാൻ മടി യായിരിക്കും ....അവർ പിന്നെ കുട്ടികളെ തടഞ്ഞു നിർത്തി ഫൈൻ ഇടീപ്പിച്ചു കുപ്പിക്കുള്ള പണം കണ്ടെത്തും ......

കുമാരേട്ടൻ : അതെന്തു ഫൈൻ ?????

രാജപ്പൻ : താടി വെച്ചാ നൂറ് രൂപ , പെൺകുട്ടികളോട് മിണ്ടിയാൽ ഇരുന്നൂറു , ടീച്ചേഴ്സിനോട് രാവിലെ ഗുഡ് മോർണിംഗ് പറഞ്ഞില്ലേൽ നൂറ് രൂപ , നല്ല ഷർട്ട് ഇട്ടില്ലേൽ നൂറ് രൂപ ,ഷൂസ് ഇട്ടില്ലേൽ നൂറ് രൂപ ,പിന്നെ അങ്ങനെ കുറെ ഐറ്റംസ് ഉണ്ട് ....

കുടിയൻ ബൈജു : ചൂട് വെള്ളത്തിൽ കുളിച്ചാൽ ഫൈൻ ഉണ്ടോ?

രാജപ്പൻ : അതിനു ഇപൊ ഫൈൻ ഇല്ല , ഭാവിയിൽ ചിലപ്പോ വന്നേക്കാം ....



കുമാരേട്ടൻ : അതെന്തു പരിപാടി ????? ആൺകുട്ടികളാണെങ്കിൽ താടി വളരില്ലേ , അത് പൗരുഷത്തിന്റ ഭാഗമാണെന്നു പറയേണ്ടേ ....

സുനിൽ : നല്ല ആൾക്കാരോടാ .....താടി വളരുന്നത് ചെക്ക് ചെയ്യാൻ 'താടിവെച്ചോ മീറ്റർ ' എന്നൊരു ഉപകരണം കൊണ്ടാ ചില മാഷുമാരുടെ നടത്തം ......പിന്നെ മാഷല്ല 'സാറന്മാര് '....എന്നുവേണം വിളിക്കാൻ

കുടിയൻ ബൈജു : അപോ ഒരു സംശയം ....ആൺകുട്ടികൾ ക്കു താടി വെച്ചാ ഫൈൻ ഉള്ളതുപോലെ ....പെൺകുട്ടികൾക്ക് സമാനമായ ഫൈൻ ഉണ്ടാകുമല്ലോ ....ദൈവമേ അതൊക്കെ ചെക്ക് ചെയ്യാൻ എനിക്കാനാണെകിൽ ഉപകാരണമൊന്നും വേണ്ട ..ഹ്ഹ്ഹ്ഹ്

കുമാരേട്ടൻ : ഈ വലിയ വലിയ പഠിപ്പുള്ള സാറൊന്മാരൊക്കെ ഇപ്പൊ ഇതാണോ പണി ..., എന്നാ പിന്നെ പതിനാലു മിനുട്ടു തുറിച്ചു നോക്കിയാലുള്ള ഫൈൻ കൂടെ വേണം .....



കുടിയൻ ബൈജു : അപോ ഈ 'ഇടിമുറി' 'ഇടിമുറി' എന്ന് പറഞ്ഞാൽ എന്താ......?

സുനിൽ : അത് തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിക്കുന്ന സ്ഥലത്തിന്റെ പേരാണ് .....നല്ല കോട്ടേഷൻ ടീമിനെ തന്നയാണ് ഇതിൻറെ മേല്നോട്ട്ടം ഏൽപ്പിച്ചു കൊടുത്തിട്ടുള്ളത് .....ഈ ടീമിൽ ആളുകൾ കുറവുണ്ടെങ്കിൽ മാത്രം പുറത്തുനിന്നുള്ള ഗസ്റ്റ് ടീമിനെ ഇറക്കും ...കുനിച്ചു നിർത്തി യുള്ള അടിയാണ് പ്രധാന ഐറ്റം ...ലോകത്തിലെ തന്നെ ഏറ്റവും നല്ല ഇടിമുറികളു ള്ളത് കേരളത്തിലാണ്

രാജപ്പൻ : ഹോസ്റ്റലിന്റ മുക്കിലും മൂലയിലും ഉള്ള ഒളിക്യാമറാകലെ ഭയന്ന് വേണം കുട്ടികൾക്ക് സംസാരിക്കാൻ ,,അല്ലെങ്കിൽ ഇടിമുറി ഉറപ്പാണ് ..... 



കുടിയൻ ബൈജു : എന്നാപ്പിന്നെ ഈ ഒളിക്യാമറ ദൃശ്യ ങ്ങൾ കൂട്ടിവെച്ച് ഒരു സിനിമ ഇറക്കരുതോ ....


കുമാരേട്ടൻ :ഇതെന്തു ഹോസ്റ്റൽ , സ്വാതന്ത്രം കിട്ടുന്നതിന് മുൻപുള്ള കാലം പോലെ .....ഏതോ ഒരു അലവലാതി രാഞ്ജിയുടെ ഭരണത്തിൻ കീഴിലുള്ള അവസ്ഥ പോലെ .....



വീരഭദ്രൻ : ഹും .....അങ്ങനെ ആ സമരവും ഒത്തു തീർപ്പായി ,ഇനിയിപോ എന്നാണാവോ നല്ലൊരു തീപൊരി സമരം കാണാൻ പറ്റുകാ ... ചുംബന സമരവും വരാൻ സാധ്യത കുറവാ......ദൈവമേ പാവപെട്ട ചാനലുകാരെ ഓർത്തെങ്കിലും ഒരു നല്ല സമരം പെട്ടന്ന് കൊണ്ടുവാ .....