ഒരുമഞ്ഞില്വിരിഞ്ഞപൂവായ്മലയാളികളുടെമനസ്സിലേക്കുപടര്ന്നിറങ്ങിയലാലേട്ടന്റെറിലീസായആദ്യസിനിമയായിരുന്നുഅത്....സുരേഷ്ഗോപിയുടെകോളെജ്സമയത്ത്ഈ സിനിമ അദ്ദേഹത്തെകീഴടക്കിയ്റെന്നുംഅദേഹം 22 ല്അധികംതവണ ഇത് കണ്ടുവേന്നുമാണ് ,ആദ്ദേഹത്തിന്റെ അത്മാകഥയില്പറയുന്നത്, ഇതിലെ പ്രണയനിമിഷങ്ങളും അതിമാനൊ ഹരങ്ങളായിരുന്നെന്നു അദ്ദേഹം ആ കാലാഖട്ടത്തിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായി അവകാശപ്പെടുന്നുണ്ട് . മനോഹരമായഗാനങ്ങളാലുംപ്രണയനിമിഷങ്ങളാലുംപ്രേക്ഷകഹ്രദയങ്ങളിൽചിരകാലപ്രതിഷ്ഠനേടിയചിത്രമാണ് 1980-ൽപുറത്തിറങ്ങിയമഞ്ഞിൽവിരിഞ്ഞപൂക്കൾ. ഫാസിൽരചനയുംസംവിധാനവുംനിർവഹിച്ച്, ശങ്കർനായകനായഭിനയിച്ചഈചിത്രത്തിൽപ്രതിനായകവേഷമാണ് മോഹൻലാൽകൈകാര്യംചെയ്തത്. പൂർണ്ണിമജയറാമായിരുന്നുഈചിത്രത്തിലെനായിക. മോഹൻലാൽ,ശങ്കർ പൂർണ്ണിമജയറാംഎന്നിവരുടെആദ്യചിത്രമാണ്ഇത് ,അതുപോലെഫാസിൽസ്വതന്ത്രസംവിധായകനായിഎടുത്തആദ്യസിനിമയുംഇതാണ് .,കൊടൈക്കനാലിലായിരുന്നുചലച്ചിത്രത്തിന്റെചിത്രീകരണം പൂർത്തീകരിച്ചത്. പ്രണയംഎന്നാവികാരത്തെഇടനെഞ്ചിലേറ്റിയാആരാധകരുട്റെഹൃദയങ്ങളെസിനിമകളാക്കിമെനെഞ്ഞെടുത്തഫാസിലിന്റെആദ്യസൃഷ്ടി ,മലയാളിയുടെമനസ്സിലെപ്രണയവർണങ്ങളെഒപ്പിയെടുത്ത്ഒരുപാടുസിനിമകൾആതൂലികയിൽനീന്നുംപിന്നെയുംപിന്നെയുംവിരിഞ്ഞുകൊണ്ടിരു ന്നു
11 വർഷങ്ങൾക്ക്ശേഷം ‘മഞ്ഞിൽവിരിഞ്ഞപൂക്കൾ’ , ഹോളിവുഡ്ത്രില്ലറായ Sleeping with the Enemy (1991)ആയിപുറത്തിറങ്ങി ,പിന്നീട് Yaraana (1995), Daraar (1996), അഗ്നിസാക്ഷി (1996), കോയിമേരെദിൽസേപൂച്ചാ (2002) എന്നപേരിൽഹിന്ദിയിൽനാലുപ്രാവശ്യംപുനർനിർമ്മിക്കുകയുണ്ടായി, തമിഴ് സിനിമയായ Varuvala (1998) ,പാക് സിനിമ ഖിലോന എന്നിവയം ഇതിൽ നിന്നാണ് ഉണ്ടായത്.
അഭിനേതാക്കൾ
മോഹൻലാൽ – നരേന്ദ്രൻ
ശങ്കർ – പ്രേംകൃഷ്ണൻ
പൂർണ്ണിമജയറാം – പ്രഭ
പ്രതാപചന്ദ്രൻ – ശിവശങ്കരപ്പണിക്കർ
ആലുംമൂടൻ – കുശലൻ
നെടുമുടിവേണു – സെയ്തലവിഗാനരചന
നിർവ്വഹിച്ചിരിക്കുന്നത്ബിച്ചുതിരുമല,
സംഗീതസംവിധാനംനിർവ്വഹിച്ചിരിക്കുന്നത്ജെറിഅമൽദേവ്.
#ഗാനംഗായകർ
1."മഞ്ചാടിക്കുന്നിൽ" കെ.ജെ. യേശുദാസ്, വാണിജയറാം
2."മഞ്ഞണിക്കൊന്പിൽ" എസ്. ജാനകി
3."മഞ്ഞണിക്കൊന്പിൽ" എസ്. ജാനകി
4."മിഴിയോരംനനഞ്ഞൊഴുകും" കെ.ജെ. യേശുദാസ്
5."മിഴിയോരംനിലാവലയോ" എസ്. ജാനകി http://www.tubetn.com/watch.php?vid=2109fa765
No comments:
Post a Comment